Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Promise

വി​ദേ​ശ​ത്തു ജോ​ലി വാ​ഗ്ദാ​നം; ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ​താ​യി പ​രാ​തി

തൃ​​​​ശൂ​​​​ർ: വി​​​​ദേ​​​​ശ​​​​ത്തു ജോ​​​​ലി വാ​​​​ഗ്ദാ​​​​നം​​​​ ചെ​​​​യ്ത് പൂ​​​​ങ്കു​​​​ന്ന​​​​ത്തു​​​​ള്ള യൂ​​​​റോ​​​​വേ എ​​​​മി​​​​ഗ്രേ​​​​ഷ​​​​ൻ സ​​​​ർ​​​​വീ​​​​സ് പ്രൈ​​​​വ​​​​റ്റ് ലി​​​​മി​​​​റ്റ​​​​ഡ് എ​​​​ന്ന സ്ഥാ​​​​പ​​​​നം ല​​​​ക്ഷ​​​​ങ്ങ​​​​ൾ ത​​​​ട്ടി​​​​യ​​​​താ​​​​യി പ​​​​രാ​​​​തി.

കോ​​​​ട്ട​​​​യം വെ​​​​ളി​​​​യ​​​​ന്നൂ​​​​ർ സ്വ​​​​ദേ​​​​ശി തെ​​​​രു​​​​വ​​​​ത്ത് ടി.​​​​എ​​​​ൽ. ടോ​​​​മി, ന​​​​ഴ്സിം​​​​ഗ് പ​​​​ഠി​​​​ച്ച മ​​​​ക​​​​ൾ​​​​ക്ക് ഡെ​​​​ൻ​​​​മാ​​​​ർ​​​​ക്കി​​​​ൽ ജോ​​​​ലി​​​​ക്കാ​​​​യി 2024ൽ ​​​​ര​​​​ണ്ടു ത​​​​വ​​​​ണ​​​​ക​​​​ളാ​​​​യി 4,05,000 രൂ​​​​പ ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു.

എ​​​​ട്ടു മാ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ മ​​​​ക​​​​ൾ​​​​ക്കു ജോ​​​​ലി ശ​​​​രി​​​​യാ​​​​ക്കി ഡെ​​​​ൻ​​​​മാ​​​​ർ​​​​ക്കി​​​​ലേ​​​​ക്ക് അ​​​​യ​​​​യ്ക്കാ​​​​മെ​​​​ന്ന ക​​​​രാ​​​​റി​​​​ലാ​​​​ണു കൂ​​​​ലി​​​​പ്പ​​​​ണി​​​​ക്കാ​​​​ര​​​​നാ​​​​യ ടോ​​​​മി ഏ​​​​ക സ​​​​ന്പാ​​​​ദ്യ​​​​മാ​​​​യ വീ​​​​ടും കൃ​​​​ഷി​​​​ഭൂ​​​​മി​​​​യും വി​​​​റ്റു പ​​​​ണം ന​​​​ൽ​​​​കി​​​​യ​​​​ത്.

എ​​​​ന്നാ​​​​ൽ, പ​​​​റ​​​​ഞ്ഞ സ​​​​മ​​​​യം ക​​​​ഴി​​​​ഞ്ഞി​​​​ട്ടും ജോ​​​​ലി​​​​സം​​​​ബ​​​​ന്ധി​​​​ച്ച് വി​​​​വ​​​​രം ല​​​​ഭി​​​​ക്കാ​​​​താ​​​​യ​​​​തോ​​​​ടെ കൂ​​​​ത്താ​​​​ട്ടു​​​​കു​​​​ളം പൊ​​​​ലി​​​​സി​​​​ൽ പ​​​​രാ​​​​തി ന​​​​ൽ​​​​കി. ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ക​​​​ന്പ​​​​നി ഒ​​​​രു ല​​​​ക്ഷം രൂ​​​​പ തി​​​​രി​​​​കെ ന​​​​ൽ​​​​കി. ബാ​​​​ക്കി തു​​​​ക 15 ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ന​​​​ൽ​​​​കാ​​​​മെ​​​​ന്നു പ​​​​റ​​​​ഞ്ഞെ​​​​ങ്കി​​​​ലും പാ​​​​ലി​​​​ച്ചി​​​​ല്ല.

ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി​​​​ക്കു പ​​​​രാ​​​​തി ന​​​​ൽ​​​​കി​​​​യ​​​​തി​​​​നെ​​​​ത്തുട​​​​ർ​​​​ന്ന് തൃ​​​​ശൂ​​​​ർ വെ​​​​സ്റ്റ് പൊ​​​​ലി​​​​സ് മൊ​​​​ഴി​​​​യെ​​​​ടു​​​​ത്ത​​​​താ​​​​യും പൂ​​​​ങ്കു​​​​ന്ന​​​​ത്തു​​​​ള്ള സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ൽ എ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ അ​​​​ട​​​​ച്ചു​​​​പൂ​​​​ട്ടി​​​​യ നി​​​​ല​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നെ​​​​ന്നും ബ​​​​ന്ധു റെ​​​​ജി ജോ​​​​ണ്‍ പ​​​​റ​​​​ഞ്ഞു.

യൂ​​​​റോ​​​​വേ സ്ഥാ​​​​പ​​​​നം പ​​​​ല​​​​രി​​​​ൽ​​​​നി​​​​ന്നാ​​​​യി കോ​​​​ടി​​​​ക​​​​ൾ ത​​​​ട്ടി​​​​യ​​​​താ​​​​യാ​​​​ണ് ആ​​​​ക്ഷേ​​​​പം. ത​​​​ട്ടി​​​​പ്പു ന​​​​ട​​​​ത്തി​​​​യ സ്ഥാ​​​​പ​​​​ന​​​​ത്തി​​​​നെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്ക​​​​മെ​​​​ന്നും പ​​​​ണം തി​​​​രി​​​​കെ ല​​​​ഭ്യ​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും ടോ​​​​മി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

Latest News

Corehub Up