Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Publish

പി​എ​സ്‌​സി ആ​റു ത​സ്തി​ക​ക​ളി​ലേ​ക്ക് ചു​രു​ക്ക​പ്പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും

തി​​രു​​വ​​ന​​ന്ത​​പു​​രം: ആ​​റു ത​​സ്തി​​ക​​ക​​ളി​​ലേ​​ക്ക് ചു​​രു​​ക്ക​​പ്പ​​ട്ടി​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ന്ന​​തി​​ന് ഇ​​ന്ന​​ലെ ചേ​​ര്‍​ന്ന പി​​എ​​സ്‌​​സി യോ​​ഗം തീ​​രു​​മാ​​നി​​ച്ചു.

വ്യാ​​വ​​സാ​​യി​​ക പ​​രി​​ശീ​​ല​​ന വ​​കു​​പ്പി​​ല്‍ ജൂ​​നി​​യ​​ര്‍ ഇ​​ന്‍​സ്ട്ര​​ക്ട​​ര്‍ (അ​​പ്‌​​ഹോ​​ള്‍​സ്റ്റ​​റ​​ര്‍ ), കേ​​ര​​ള സം​​സ്ഥാ​​ന പ്രോ​​സി​​ക്യൂ​​ഷ​​ന്‍ സ​​ര്‍​വീ​​സി​​ല്‍ അ​​സി​​സ്റ്റ​​ന്‍റ് പ​​ബ്ലി​​ക് പ്രോ​​സി​​ക്യൂ​​ട്ട​​ര്‍ ഗ്രേ​​ഡ് 2, മെ​​ഡി​​ക്ക​​ല്‍ വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പി​​ല്‍ അ​​സി​​സ്റ്റ​​ന്‍റ് പ്ര​​ഫ​​സ​​ര്‍ ഇ​​ന്‍ പീ​​ഡി​​യാ​​ട്രി​​ക് ഗ്യാ​​സ്‌​​ട്രോ എ​​ന്‍റ​​റോ​​ള​​ജി, തൃ​​ശൂ​​ര്‍ ജി​​ല്ല​​യി​​ല്‍ ത​​ദ്ദേ​​ശ​​സ്വ​​യം​​ഭ​​ര​​ണ വ​​കു​​പ്പി​​ല്‍ (തൃ​​ശൂ​​ര്‍ കോ​​ര്‍​പ്പ​​റേ​​ഷ​​ന്‍ ഇ​​ല​​ക്ട്രി​​സി​​റ്റി വിം​​ഗ്) സ​​ബ് എ​​ന്‍​ജി​​നി​​യ​​ര്‍, വി​​വി​​ധ ജി​​ല്ല​​ക​​ളി​​ല്‍ ത​​ദ്ദേ​​ശ​​സ്വ​​യം​​ഭ​​ര​​ണ വ​​കു​​പ്പി​​ല്‍ ലൈ​​ബ്രേ​​റി​​യ​​ന്‍ ഗ്രേ​​ഡ് 4 ആ​​ന്‍​ഡ് ക​​ള്‍​ച്ച​​റ​​ല്‍ അ​​സി​​സ്റ്റ​​ന്‍റ്, കേ​​ര​​ള​​ത്തി​​ലെ സ​​ഹ​​ക​​ര​​ണ​​മേ​​ഖ​​ലി​​യി​​ലെ അ​​പ്പെ​​ക്‌​​സ് സൊ​​സൈ​​റ്റി​​ക​​ള്‍/​​കേ​​ര​​ള സ്റ്റേ​​റ്റ് കോ-​​ഓ​​പ്പ​​റേ​​റ്റീ​​വ് ഫെ​​ഡ​​റേ​​ഷ​​ന്‍ ഫോ​​ര്‍ ഫി​​ഷ​​റീ​​സ് ഡെ​​വ​​ല​​പ്‌​​മെ​​ന്‍റ് ലി​​മി​​റ്റ​​ഡി​​ല്‍ (മ​​ത്സ്യ​​ഫെ​​ഡ്) പ്രോ​​ജ​​ക്ട് ഓ​​ഫീ​​സ​​ര്‍ (പാ​​ര്‍​ട്ട് 1 - ജ​​ന​​റ​​ല്‍ കാ​​റ്റ​​ഗ​​റി, പാ​​ര്‍​ട്ട് 2- മ​​ത്സ്യ​​തൊ​​ഴി​​ലാ​​ളി​​ക​​ള്‍/ മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ ആ​​ശ്രി​​ത​​ര്‍) ത​​സ്തി​​ക​​ക​​ളി​​ലേ​​ക്കാ​​ണ് ചു​​രു​​ക്ക​​പ്പ​​ട്ടി​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ന്ന​​ത്.

 

Latest News

Corehub Up