x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക് പി​എ​സ്‌​സി വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കും


Published: April 20, 2026 11:16 PM IST | Updated: April 20, 2026 11:16 PM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​വി​​​ധ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​ന്ന​​​ലെ ചേ​​​ര്‍​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

ജ​​​ന​​​റ​​​ല്‍ റി​​​ക്രൂ​​​ട്ട്‌​​​മെ​​​ന്‍റ് - ജി​​​ല്ലാ​​​ത​​​ലം

വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ല്‍ കേ​​​ര​​​ള സ്റ്റേ​​​റ്റ് ഇ​​​ല​​​ക്ട്രി​​​സി​​​റ്റി ബോ​​​ര്‍​ഡ് ലി​​​മി​​​റ്റ​​​ഡി​​​ല്‍ ഇ​​​ല​​​ക്ട്രി​​​സി​​​റ്റി വ​​​ര്‍​ക്ക​​​ര്‍.

ജ​​​ന​​​റ​​​ല്‍ റി​​​ക്രൂ​​​ട്ട്‌​​​മെ​​​ന്‍റ് - സം​​​സ്ഥാ​​​ന​​​ത​​​ലം​​

കേ​​​ര​​​ള സം​​​സ്ഥാ​​​ന പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ വി​​​ക​​​സ​​​ന കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ ലി​​​മി​​​റ്റ​​​ഡി​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ് മാ​​​നേ​​​ജ​​​ര്‍, കേ​​​ര​​​ള സം​​​സ്ഥാ​​​ന പി​​​ന്നാക്ക വി​​​ഭാ​​​ഗ വി​​​ക​​​സ​​​ന കോ​​​ര്‍​പറേ​​​ഷ​​​ന്‍ ലി​​​മി​​​റ്റ​​​ഡ്/​​​ട്രാ​​​വ​​​ന്‍​കൂ​​​ര്‍ കൊ​​​ച്ചി​​​ന്‍ കെ​​​മി​​​ക്ക​​​ല്‍​സ് ലി​​​മി​​​റ്റ​​​ഡ് എ​​​ന്നീ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍ ജൂ​​​നി​​​യ​​​ര്‍ അ​​​സി​​​സ്റ്റ​​​ന്‍റ്.

എ​​​ന്‍​സി​​​എ റി​​​ക്രൂ​​​ട്ട്‌​​​മെ​​​ന്‍റ് - സം​​​സ്ഥാ​​​ന​​​ത​​​ലം

കേ​​​ര​​​ള സം​​​സ്ഥാ​​​ന ച​​​ല​​​ച്ചി​​​ത്ര​​​വി​​​ക​​​സ​​​ന കോ​​​ര്‍​പ​​​റേ​​​ഷ​​​നി​​​ല്‍ സി​​​നി അ​​​സി​​​സ്റ്റ​​​ന്‍റ് (എ​​​ല്‍​സി/​​​എ​​​ഐ)അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി 03.06.2026.

നാ​​​ലു ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് ചു​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും

 തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നാ​​​ലു ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് ചു​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു ഇ​​​ന്ന​​​ലെ ചേ​​​ര്‍​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ല്‍ ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ല്‍ ജൂ​​​നി​​​യ​​​ര്‍ ഹെ​​​ല്‍​ത്ത് ഇ​​​ന്‍​സ്‌​​​പെ​​​ക്ട​​​ര്‍ ഗ്രേ​​​ഡ് 2, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ല്‍ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ല്‍ പാ​​​ര്‍​ട്ട്‌​​​ടൈം ഹൈ​​​സ്‌​​​കൂ​​​ള്‍ ടീ​​​ച്ച​​​ര്‍ (ഹി​​​ന്ദി), വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ല്‍ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ല്‍ ഹൈ​​​സ്‌​​​കൂ​​​ള്‍ ടീ​​​ച്ച​​​ര്‍ (നാ​​​ച്ചു​​​റ​​​ല്‍ സ​​​യ​​​ന്‍​സ്) (മ​​​ല​​​യാ​​​ളം മീ​​​ഡി​​​യം), കേ​​​ര​​​ള ഷി​​​പ്പിം​​​ഗ് ആ​​​ന്‍​ഡ് ഇ​​​ന്‍​ലാ​​​ന്‍​ഡ് നാ​​​വി​​​ഗേ​​​ഷ​​​ന്‍ കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ ലി​​​മി​​​റ്റ​​​ഡി​​​ല്‍ ടി​​​ക്ക​​​റ്റ് ഇ​​​ഷ്യൂ​​​വ​​​ര്‍ കം ​​​മാ​​​സ്റ്റ​​​ര്‍ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് ചു​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.

Tags : PSC advertisements various posts publish

Recent News

Corehub Up