Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pulse Polio Immunization

Kottayam

പ​ൾ​സ് പോ​ളി​യോ ഇ​മ്യൂണൈ​സേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ റോ​ട്ട​റി സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി


മാ​ന്നാ​ർ: പ​ൾ​സ് പോ​ളി​യോ ഇ​മ്യൂണൈ​സേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു പി​ന്തു​ണ ന​ൽ​കു​ന്ന​തി​നും വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തു​ന്ന കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നു​മാ​യി റോ​ട്ട​റി ക്ല​ബ് ഓ​ഫ് മാ​ന്നാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ന്നാ​ർ, പ​രു​മ​ല സാ​മൂ​ഹി​ക കേ​ന്ദ്ര​ങ്ങ​ളി​ൽ മി​ന​റ​ൽ വാ​ട്ട​റും മ​റ്റ് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.

പ്ര​സി​ഡന്‍റ് അ​രു​ൺ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​വ​ർ​ത്ത​ന​ത്തി​ൽ സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് വി. ​കു​റു​പ്പ്, ട്ര​ഷ​റ​ർ ജി​ജി ജേ​ക്ക​ബ് കോ​ട്ടൂ​ർ, രാ​ജീ​വ്, ഷ​ഫീ​ക്ക് എ​വ​ർ​ഷൈ​ൻ, അ​ജി​ത് പ​ഴ​വൂ​ർ, അ​നി​ൽകു​മാ​ർ അ​മ്പാ​ടി, ശി​വ​ദാ​സ് പ​ണി​ക്ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up