Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : QuizCompetition

ദീ​​​​പി​​​​ക ഓ​​​​ൺ​​​​ലൈ​​​​ൻ ക്വി​​​​സ് മ​​​​ത്സ​​​​രം 16ന്

ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി: ദീ​​​​​പി​​​​​ക​​​​​യു​​​​​ടെ ശ​​​​​തോ​​​​​ത്ത​​​​​ര റൂ​​​​​ബി ജൂ​​​​​ബി​​​​​ലി ആ​​​​​ഘോ​​​​​ഷ​​​​​ങ്ങ​​​​​ളു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​യി ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി അ​​​​​തി​​​​​രൂ​​​​​പ​​​​​ത ദീ​​​​​പി​​​​​ക ഫ്ര​​​​​ണ്ട്സ് ക്ല​​​​​ബ് വെ​​​​​രൂ​​​​​രി​​​​​ന്‍റെ ആ​​​​​ഭി​​​​​മു​​​​​ഖ്യ​​​​​ത്തി​​​​​ൽ ന​ട​ത്തു​ന്ന ദീ​​​​​പി​​​​​ക ഓ​​​​​ൺ​​​​​ലൈ​​​​​ൻ ക്വി​​​​​സ് മ​​​​​ത്സ​​​​​രം 16ന്. ​

പ​​​​​ത്ര​​​​​വാ​​​​യ​​​​ന പ്രോ​​​​​ത്സാ​​​​​ഹി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി ദീ​​​​​പി​​​​​ക ഫ്ര​​​​​ണ്ട്സ് ക്ല​​​​​ബ് ഒ​​​​​രു​​​​​ക്കു​​​​​ന്ന ഈ ​​​​​മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ലോ​​​​​ക​​​​​ത്തെ​​​​​വി​​​​​ടെ​​​​നി​​​​​ന്നു​​​​മു​​​​ള്ള​​​​വ​​​​ർ​​​​ക്ക് പ്രാ​​​​​യ ഭേ​​​​​ദ​​​​​മെ​​​​​ന്യേ പ​​​​​ങ്കെ​​​​​ടു​​​​​ക്കാം.

16ന് ​​​​രാ​​​​​ത്രി എ​​​​ട്ടു മു​​​​​ത​​​​​ൽ ഒ​​​​മ്പ​​​​തു​​​​വ​​​​​രെ ഓ​​​​​ൺ​​​​​ലൈ​​​​​നാ​​​​​യാ​​​​​ണ് മ​​​​​ത്സ​​​​​രം. ജൂ​ലൈ 16 മു​​​​​ത​​​​​ൽ ഓ​​​​​ഗ​​​​​സ്റ്റ് 15 വ​​​​​രെ​​​​​യു​​​​​ള്ള ദീ​​​​​പി​​​​​ക​​​​യി​​​​​ലെ വാ​​​​​ർ​​​​​ത്ത​​​​​ക​​​​​ൾ, വി​​​​​ദേ​​​​​ശ വാ​​​​​ർ​​​​​ത്ത​​​​​ക​​​​​ൾ, ലേ​​​​ഖ​​​​ന​​​​ങ്ങ​​​​ൾ, സ്പോ​​​​​ർ​​​​​ട്സ് വാ​​​​ർ​​​​ത്ത​​​​ക​​​​ൾ, മു​​​​ഖ​​​​പ്ര​​​​സം​​​​ഗ​​​​ങ്ങ​​​​ൾ ഡി​​​​സി​​​​എ​​​​ൽ വാ​​​​ർ​​​​ത്ത​​​​ക​​​​ൾ, ജൂ​​​​​ലൈ 19 മു​​​​​ത​​​​​ൽ ഓ​​​​​ഗ​​​​​സ്റ്റ് ഒ​​​​മ്പ​​​​തു വ​​​​​രെ​​​​​യു​​​​​ള്ള സ​​​​​ൺ​​​​​ഡേ ദീ​​​​​പി​​​​​ക​ എ​​​​ന്നി​​​​വ​​​​യെ ആ​​​​​സ്പ​​​​​ദ​​​​​മാ​​​​​ക്കി​​​​​യാ​​​​യി​​​​രി​​​​ക്കും ചോ​​​​ദ‍്യ​​​​ങ്ങ​​​​ൾ.

മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി യാ​​​​​തൊ​​​​​രു​​​​​വി​​​​​ധ ര​​​​​ജി​​​​​സ്ട്രേ​​​​​ഷ​​​​​ൻ ഫീ​​​​​സും ഈ​​​​​ടാ​​​​​ക്കു​​​​​ന്ന​​​​​ത​​​​​ല്ല. 15ന് ​​​​വൈ​​​​​കു​​​​​ന്നേ​​​​​രം​​​ അ​​​​ഞ്ചു​വ​​​​​രെ ര​​​​​ജി​​​​​സ്ട്രേ​​​​​ഷ​​​​​ൻ ന​​​​ട​​​​ത്താം. ക്യു​ആ​​​​​ർ കോ​​​​​ഡ് സ്കാ​​​​​ൻ ചെ​​​​​യ്ത് പേ​​​​​ര് ര​​​​​ജി​​​​​സ്റ്റ​​​​​ർ ചെ​​​​​യ്യാം.

ഒ​​​​​രു വീ​​​​​ട്ടി​​​​​ൽ​നി​​​​​ന്ന് എ​​​​​ത്ര പേ​​​​​ർ​​​​​ക്ക് വേ​​​​​ണ​​​​​മെ​​​​​ങ്കി​​​​​ലും പ​​​​​ങ്കെ​​​​​ടു​​​​​ക്കാം. ക്യു​ആ​​​​​ർ കോ​​​​​ഡ് വ​​​​​ഴി ജോ​​​​​യി​​​​​ൻ ചെ​​​​​യ്യു​​​​​ന്ന വാ​​​​​ട്സ്ആ​​​​​പ്പ് ഗ്രൂ​​​​​പ്പ് വ​​​​​ഴി ഓ​​​​​ൺ​​​​​ലൈ​​​​​ൻ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ന്‍റെ ലി​​​​​ങ്കു​​​​​ക​​​​​ളും​ കൂ​​​​​ടു​​​​​ത​​​​​ൽ നി​​​​​ർ​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളും ല​​​​​ഭി​​​​​ക്കും. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് 9446342561 എ​ന്ന ന​​​​​മ്പ​​​​​രി​ൽ ബ​​​​​ന്ധ​​​​​പ്പെ​​​​​ടു​​​​​ക.

സ​​​​​മ്മാ​​​​​ന​​​​​ങ്ങ​​​​​ൾ

ഒ​​​​​ന്നാം സ​​​​​മ്മാ​​​​​നം: 3000 രൂ​​​​​പ
ര​​​​​ണ്ടാം സ​​​​​മ്മാ​​​​​നം: 2000 രൂ​​​​​പ
മൂ​​​​​ന്നാം സ​​​​​മ്മാ​​​​​നം: 1000 രൂ​​​​​പ
പ്രോ​​​​​ത്സാ​​​​​ഹ​​​​​ന സ​​​​​മ്മാ​​​​​ന​​​​​ങ്ങ​​​​​ൾ
500 രൂ​​​​പ ​വീ​​​​​തം എ​​​​ട്ടു പേ​​​​​ർ​​​​​ക്ക്

Latest News

Corehub Up