Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ranjana Nachiyar

വി​ജ​യ്‌യെ ന​യി​ക്കു​ന്ന​ത് തെ​റ്റാ​യ ആ​ളു​ക​ൾ; രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ന​ടി ര‍​ഞ്ജ​ന

ചെ​ന്നൈ: ന​ട​നും ത​മി​ഴ​ക വെ​ട്രി ക​ഴ​കം അ​ധ്യ​ക്ഷ​നു​മാ​യ വി​ജ​യ്ക്കെ‌​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ന​ടി ര​ഞ്ജ​ന നാ​ച്ചി​യാ​ർ. ഡി​എം​കെ​യി​ൽ ചേ​ർ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് വി​ജ​യ്ക്കെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി ന‌​ടി രം​ഗ​ത്തെ​ത്തി​യ​ത്. വി​ജ​യ് മോ​ശ​ക്കാ​രാ​യ ആ​ളു​ക​ൾ​ക്കൊ​പ്പ​മാ​ണെ​ന്നും വി​ജ​യ​യെ ഒ​പ്പ​മു​ള്ള​വ​ർ തെ​റ്റാ​യ വ​ഴി​യി​ലൂ​ടെ​യാ​ണ് ന​യി​ക്കു​ന്ന​തെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു.

ടി​വി​കെ​യി​ലെ ആ​ഭ്യ​ന്ത​ര​പ്ര​ശ്‌​ന​ങ്ങ​ൾ അ​റി​യി​ക്കാ​ൻ വി​ജ​യ​യെ കാ​ണാ​ൻ നി​ര​വ​ധി ത​വ​ണ ശ്ര​മി​ച്ചു. എ​ന്നാ​ൽ അ​തി​ന് സാ​ധി​ച്ചി​ല്ല. സ്‌​റ്റാ​ലി​നെ കാ​ണാ​ൻ എ​ളു​പ്പ​ത്തി​ൽ സാ​ധി​ച്ചു. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി പാ​ർ​ട്ടി​യി​ലു​ണ്ട്. എ​ന്നാ​ൽ സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളി​ൽ ടി​വി​കെ നേ​തൃ​ത്വ​ത്തി​ന്‍റെ ഇ​ട​പെ​ട​ലു​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും തൃ​പ്‌​തി​ക​ര​മ​ല്ലെ​ന്നും ര​ഞ്ജ​ന പ​റ​ഞ്ഞു.‌

ടി​വി​കെ​യി​ലെ ആ​ഭ്യ​ന്ത​ര പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​തെ വി​ജ​യ്ക്ക് മു​ന്നോ​ട്ട് പോ​കാ​ൻ ക​ഴി​യി​ല്ല. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡി​എം​കെ വ​ൻ വി​ജ​യം നേ​ടു​മെ​ന്നും ര​ഞ്ജ​ന വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up