x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നടി രഞ്ജന നാച്ചിയാർ ടിവികെ വിട്ടു; ഇനി സ്റ്റാലിനൊപ്പം


Published: March 20, 2026 02:19 AM IST | Updated: March 20, 2026 02:19 AM IST

ചെ​​​ന്നൈ: ന​​​ടി ര​​​ഞ്ജ​​​ന നാ​​​ച്ചി​​​യാ​​​ർ ഡി​​​എം​​​കെ​​​യി​​​ൽ ചേ​​​ർ​​​ന്നു. മു​​​ഖ്യ​​​മ​​​ന്ത്രി എം.​​​കെ. സ്റ്റാ​​​ലി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ര​​​ഞ്ജ​​​ന ഡി​​​എം​​​കെ അം​​​ഗ​​​ത്വ​​​മെ​​​ടു​​​ത്ത​​​ത്.

ടി​​​വി​​​കെ​​​യി​​​ൽ​​​നി​​​ന്നാ​​​ണ് ര​​​ഞ്ജ​​​ന ഡി​​​എം​​​കെ​​​യി​​​ലെ​​​ത്തി​​​യ​​​ത്. ടി​​​വി​​​കെ​​​യി​​​ൽ സ്ത്രീ​​​ക​​​ൾ അ​​​പ​​​മാ​​​നം നേ​​​രി​​​ടു​​​ന്നു​​​വെ​​​ന്ന് ര​​​ഞ്ജ​​​ന കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

എ​​​ട്ടു വ​​​ർ​​​ഷം ബി​​​ജെ​​​പി​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ച ര​​​ഞ്ജ​​​ന 2025 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ വി​​​ജ​​​യി​​​ന്‍റെ ടി​​​വി​​​കെ​​​യി​​​ൽ ചേ​​​ർ​​​ന്നിരുന്നു.

Tags : Actress Ranjana Nachiyar leaves TVK Stalin

Recent News

Corehub Up