Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rank Holders

സ​മ​ര​പ്പ​ന്ത​ൽ പൊ​ളി​ച്ചത് ​കോ​ട​തി നി​ർ​ദേ​ശ​ത്താ​ൽ: ആ​ഭ്യ​ന്ത​ര​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ൽ​​​പി​​​എ​​​സ്ടി റാ​​​ങ്ക് ഹോ​​​ൾ​​​ഡേ​​​ഴ്സി​​​ന്‍റെ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ലെ സ​​​മ​​​ര​​​പ്പ​​​ന്ത​​​ൽ പൊ​​​ളി​​​ച്ചു​​​മാ​​​റ്റി​​​യ​​​ത് സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​മു​​​ള്ള​​​തുകൊ​​​ണ്ടാ​​​ണെ​​​ന്ന് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല.

പൊ​​​ലി​​​സി​​​നെ​​​തി​​​രേ നി​​​ര​​​ന്ത​​​ര​​​മാ​​​യ കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ കേ​​​സ് വ​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. അ​​​തു​​​കൊ​​​ണ്ടാ​​​ണ് പൊ​​​ലി​​​സ് പ​​​ന്ത​​​ൽ പൊ​​​ളി​​​ച്ചു​​​നീ​​​ക്കി​​​യ​​​ത്.

സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് പ​​​ടി​​​ക്ക​​​ൽ പ​​​ന്ത​​​ൽ കെ​​​ട്ടി സ​​​മ​​​രം ചെ​​​യ്യു​​​ന്ന​​​തി​​​ന് എ​​​തി​​​ര​​​ല്ല. ലോ​​​ക​​​ത്ത് എ​​​ല്ലാ​​​യി​​​ട​​​ത്തും ഇ​​​ത്ത​​​രം സ​​​മ​​​രം ന​​​ട​​​ക്കു​​​ന്നു​​​ണ്ട്. സ​​​മ​​​ര​​​ത്തി​​​നോ​​​ട് ഗ​​​വ​​​ണ്‍​മെ​​​ന്‍റി​​​ന് ഒ​​​രു അ​​​ല​​​ർ​​​ജി​​​യു​​​മി​​​ല്ല. സ​​​മ​​​ര​​​ങ്ങ​​​ൾ ചെ​​​യ്യു​​​ന്ന​​​തി​​​നോ​​​ട് എ​​​തി​​​ർ​​​പ്പു​​​മി​​​ല്ല.

എ​​​ല്ലാ ആ​​​വ​​​ശ്യ​​​ങ്ങ​​​ളും ഒ​​​ന്നി​​​ച്ചു ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്ന് സ​​​മ​​​രം ചെ​​​യ്യു​​​ന്ന​​​വ​​​ർ മ​​​ന​​​സി​​​ലാ​​​ക്ക​​​ണ​​മെ​​ന്നും ചെ​​ന്നി​​ത്ത​​ല പ​​റ​​ഞ്ഞു.

Latest News

Corehub Up