തിരുവനന്തപുരം: എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ് സംഘടിപ്പിച്ചുവന്ന സമരം അവസാനിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീനുമായുള്ള എല്‍പിഎസ്ടി സമരസമിതി അംഗങ്ങള്‍ നടത്തിയ ചര്‍ച്ച വിജയിച്ചതിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
37 ദിവസം നീണ്ടുനിന്ന സമരത്തിനാണ് ഇതോടെ അവസാനമായത്. സമര നേതാവ് വളര്‍മതിക്ക് മന്ത്രി എന്‍. ഷംസുദ്ദീന് വെള്ളം നല്കി. 13 ദിവസമായി നിരാഹാരമിരിക്കുകയായിരുന്നു വളര്‍മതി.
Tags : Discussions successful LPST rank holders protest call off Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash