Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Reinstates

സീമ ഖന്നയുടെ മേൽനോട്ട സംവിധാനം പുനഃസ്ഥാപിച്ച് തെര. കമ്മിഷൻ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: വി​​​​വാ​​​​ദ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ വീ​​​​ണ്ടും യു​​​​ടേ​​​​ൺ എ​​​​ടു​​​​ത്ത് കേ​​​​ന്ദ്ര തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മി​​​​ഷ​​​​ൻ.

ക​​​​മ്മി​​​​ഷ​​​​നി​​​​ലെ ഐ​​​​ടി വി​​​​ഭാ​​​​ഗം ഡ​​​​യ​​​​റ​​​​ക്‌​​​ട​​​​ർ ജ​​​​ന​​​​റ​​​​ൽ സീ​​​​മ ഖ​​​​ന്ന​​​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു​​​​മേ​​​​ൽ നേ​​​​ര​​​​ത്തേ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന മേ​​​​ൽ​​​​നോ​​​​ട്ട സം​​​​വി​​​​ധാ​​​​നം ക​​​​മ്മി​​​​ഷ​​​​ൻ പു​​​​നഃ​​​​സ്ഥാ​​​​പി​​​​ച്ചു. ഐ​​​​ടി, ഐ​​​​സി​​​​ടി വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ ചു​​​​മ​​​​ത​​​​ല സീ​​​​നി​​​​യ​​​​ർ ഡെ​​​​പ്യൂ​​​​ട്ടി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മി​​​​ഷ​​​​ണ​​​​ർ​​​​ക്കു ന​​​​ൽ​​​​കി ബു​​​​ധ​​​​നാ​​​​ഴ്ച​​​​യാ​​​​ണ് ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി​​​​യ​​​​ത്.

പു​​​​തി​​​​യ തീ​​​​രു​​​​മാ​​​​ന​​​​ത്തോ​​​​ടെ സീ​​​​മ ഖ​​​​ന്ന​​​​യു​​​​ടെ ഫ​​​​യ​​​​ലു​​​​ക​​​​ൾ സീ​​​​നി​​​​യ​​​​ർ ഡെ​​​​പ്യൂ​​​​ട്ടി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ണ​​​​ർ മു​​​​ഖേ​​​​ന മാ​​​​ത്ര​​​​മേ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മി​​​​ഷ​​​​ണ​​​​ർ​​​​ക്കു മു​​​​ന്നി​​​​ൽ എ​​​​ത്തു​​​​ക​​​​യു​​​​ള്ളൂ.

ജൂ​​​​ലൈ 28ലെ ​​​​ഉ​​​​ത്ത​​​​ര​​​​വി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ഐ​​​​ടി, ഐ​​​​സി​​​​ടി വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ ചു​​​​മ​​​​ത​​​​ല അ​​​​ന്ന​​​​ത്തെ ഡെ​​​​പ്യൂ​​​​ട്ടി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മി​​​​ഷ​​​​ണ​​​​ർ സ​​​​ഞ്ജ​​​​യ് കു​​​​മാ​​​​റി​​​​ൽ​​​​നി​​​​ന്നു മാ​​​​റ്റി സീ​​​​മ ഖ​​​​ന്ന​​​​യ്ക്ക് നേ​​​​രി​​​​ട്ടു ന​​​​ൽ​​​​കി​​​​യ​​​​ത്. ഇ​​​​തോ​​​​ടെ ഡെ​​​​പ്യൂ​​​​ട്ടി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മി​​​​ഷ​​​​ണ​​​​റു​​​​ടെ മേ​​​​ൽ​​​​നോ​​​​ട്ട​​​​മി​​​​ല്ലാ​​​​തെ സീ​​​​മ ഖ​​​​ന്ന​​​​യ്ക്കു നേ​​​​രി​​​​ട്ട് ക​​​​മ്മി​​​​ഷ​​​​നു റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യാ​​​​ൻ സാ​​​​ധി​​​​ക്കു​​​​മാ​​​​യി​​​​രു​​​​ന്നു.

ഇ​​​​തി​​​​നെ​​​​തി​​​​രേ സ​​​​ഹ ക​​​​മ്മി​​​​ഷ​​​​ണ​​​​ർ​​​​മാ​​​​രാ​​​​യ സു​​​​ഖ്ബീ​​​​ർ സിം​​​​ഗ് സ​​​​ന്ധു​​​​വും വി​​​​വേ​​​​ക് ജോ​​​​ഷി​​​​യും കാ​​​​ബി​​​​ന​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി ടി.​​​​വി. സോ​​​​മ​​​​നാ​​​​ഥ​​​​ന് ക​​​​ത്ത​​​​യ​​​​ക്കു​​​​ക​​​​യും ക​​​​മ്മി​​​​ഷ​​​​നി​​​​ലെ പൊ​​​​രു​​​​ത്ത​​​​ക്കേ​​​​ട് ദേ​​​​ശീ​​​​യ​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ പു​​​​റ​​​​ത്തു​​​​വ​​​​രി​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു.

 

Latest News

Corehub Up