Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Respects

കൊ​മേ​ഴ്സ് പ്ര​ഫ​ഷ​ണ​ലു​ക​ളെ ഐ​ഐ​സി ല​ക്ഷ്യ ആ​ദ​രി​ക്കു​ന്നു

കോ​​​ഴി​​​ക്കോ​​​ട്: നാ​​​ലാ​​​യി​​​ര​​​ത്തോ​​​ളം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ ആ​​​ദ​​​രി​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ കോ​​​മേ​​​ഴ്സ് കോ​​​ണ്‍​വൊ​​​ക്കേ​​​ഷ​​​നാ​​​യ "എ​​​ക്സ്കോ​​​മി​​​യം 2026’ ഇ​​​ന്ന് കോ​​​ഴി​​​ക്കോ​​​ട് ട്രേ​​​ഡ് സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കും.

ഐ​​​ഐ​​​സി ല​​​ക്ഷ്യ ഒ​​​രു​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​യി​​​ൽ ഐ​​​ഐ​​​സി ല​​​ക്ഷ്യ ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ൻ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ഓ​​​ർ​​​വ​​​ൽ ല​​​യ​​​ണ​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ഉ​​​ച്ച​​​യ്ക്ക് ര​​​ണ്ടി​​​നാ​​​ണു പ​​​രി​​​പാ​​​ടി ആ​​​രം​​​ഭി​​​ക്കു​​ക.

ച​​​ട​​​ങ്ങി​​​ൽ 4000 കൊ​​​മേ​​​ഴ്സ് പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ളെ ആ​​​ദ​​​രി​​​ക്കും. സി​​​എ, എ​​​സി​​​സി​​​എ, സി​​​എം​​​എ യു​​​എ​​​സ്എ, സി​​​എം​​​എ ഇ​​​ന്ത്യ, സി​​​എ​​​സ് തു​​​ട​​​ങ്ങി​​​യ കോ​​​ഴ്സു​​​ക​​​ൾ പാ​​​സാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​ള്ള ഔ​​​ദ്യോ​​​ഗി​​​ക സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളും പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ളും ഈ ​​​വേ​​​ദി​​​യി​​​ൽ വ​​​ച്ച് വി​​​ത​​​ര​​​ണം ചെ​​​യ്യും.

കൂ​​​ടാ​​​തെ, 2025-26 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തി​​​ൽ ദേ​​​ശീ​​​യ-​​​ആ​​​ഗോ​​​ള ത​​​ല​​​ങ്ങ​​​ളി​​​ൽ 54 റാ​​​ങ്കു​​​ക​​​ൾ ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ ല​​​ക്ഷ്യ​​​യു​​​ടെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ പ്ര​​​ത്യേ​​​ക​​​മാ​​​യി ആ​​​ദ​​​രി​​​ക്കും.

ച​​​ട​​​ങ്ങി​​​ൽ എം.​​​കെ. രാ​​​ഘ​​​വ​​​ൻ എം​​​പി, കെ. ​​ജ​​​യ​​​ന്ത് എം​​​എ​​​ൽ​​​എ, ഫ്ള​​​വേ​​​ഴ്സ് ആ​​​ൻ​​​ഡ് 24 ന്യൂ​​​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ശ്രീ​​​ക​​​ണ്ഠ​​​ൻ നാ​​​യ​​​ർ, ഇ​​​വൈ പാ​​​ർ​​​ട്ണ​​​ർ ജോ​​​ർ​​​ജ് മാ​​​ത്യു, കെ​​​പി​​​എം​​​ജി ടെ​​​ക്നി​​​ക്ക​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ അ​​​മി​​​ത് ചൗ​​​ധ​​​രി, ആ​​​ഷി​​​ഖ് ആ​​​ൻ​​​ഡ് അ​​​സോ​​​സി​​​യേ​​​റ്റ്സ് ഫൗ​​​ണ്ട​​​റും സി​​​ഇ​​​ഒ​​​യു​​​മാ​​​യ സി.​​​എ​​​സ്. ആ​​​ഷി​​​ഖ്, ഐ​​​ഐ​​​സി ല​​​ക്ഷ്യ ഡ​​​യ​​​റ​​​ക്ട​​​ർ അ​​​ർ​​​ജു​​​ൻ മോ​​​ഹ​​​ൻ, സി​​​ഒ​​​ഒ സ​​​ജേ​​​ഷ് ന​​​ന്പ്യാ​​​ർ, വി.​​​പി അ​​​വി​​​നാ​​​ഷ് കു​​​ളൂ​​​ർ, സെ​​​ൻ​​​ട്ര​​​ൽ കേ​​​ര​​​ള ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ ന​​​യ​​​ന മാ​​​ത്യു, നോ​​​ർ​​​ത്ത് കേ​​​ര​​​ള ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ ഹ​​​നീ​​​സ ഹ​​​ബീ​​​ബ്, സൗ​​​ത്ത് കേ​​​ര​​​ള ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ ഇ​​​യാ​​​സ് മു​​​ഹ​​​മ്മ​​​ദ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

Latest News

Corehub Up