Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Revenue Tower

Malappuram

മ​ല​പ്പു​റം റ​വ​ന്യു ട​വ​റി​ന് അ​ന്തി​മ മ​ല​പ്പു​റം റ​വ​ന്യു ട​വ​റി​ന് അ​ന്തി​മ രൂ​പ​രേ​ഖ ത​യാ​റാ​കു​ന്നു

 മ​ല​പ്പു​റം: മ​ല​പ്പു​റം സി​വി​ൽ സ്റ്റേ​ഷ​നി​ൽ നി​ർ​മി​ക്കു​ന്ന പു​തി​യ റ​വ​ന്യു ട​വ​ർ പ​ദ്ധ​തി​യു​ടെ പ്രാ​ഥ​മി​ക രൂ​പ​രേ​ഖ ത​യാ​റാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു.  ക​ള​ക്‌ട​ർ ഡോ. ​വി​ന​യ് ഗോ​യ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വി​വി​ധ സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ, ഓ​ഫി​സ് മു​റി​ക​ളു​ടെ ക്ര​മീ​ക​ര​ണം, പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള സേ​വ​ന സൗ​ക​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്തു. 10 നി​ല​ക​ളി​ലാ​യി 29614 സ്ക്വ​യ​ർ ഫി​റ്റ് വി​സ്തീ​ർ​ണ​ത്തി​ൽ 34 സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളെ ഉ​ൾ​ക്കൊ​ള്ളു​ന്ന കെ​ട്ടി​ട സ​മു​ച്ച​യ​മാ​ണ് വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. ബേ​സ്മെ​ന്‍റ് ഉ​ൾ​പ്പെ​ടെ 11 ലി​ഫ്റ്റു​ക​ളും ആ​റ് സ്റ്റെ​യ​ർ കേ​സു​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടും. ഓ​രോ നി​ല​യി​ലും വി​വി​ധ സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഉ​ൾ​ക്കു​ന്ന​താ​ണ് രൂ​പ​രേ​ഖ. ട്ര​ഷ​റി, ഭാ​ഗ്യ​ക്കു​റി, സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ്, പു​തു​താ​യി രൂ​പീ​ക​രി​ച്ച  വ​യോ​ജ​ന ക്ഷേ​മ വ​കു​പ്പ് ഓ​ഫി​സ് എ​ന്നി​വ താ​ഴെ​ത്തെ നി​ല​ക​ളി​ൽ ക്ര​മീ​ക​രി​ക്കും.

ര​ണ്ടും മൂ​ന്നും നി​ല​ക​ളി​ൽ ക​ള​ക്‌ട​ർ ഓ​ഫി​സ്, എം​ഡി​എം ഓ​ഫി​സ്, അ​സി​സ്റ്റ​ന്‍റ് ക​ള​ക്‌ട​ർ ഓ​ഫി​സ്, വി​ഐ​പി ലോ​ഞ്ച്, ബോ​ർ​ഡ് റൂം, ​തു​ട​ങ്ങി ക​ള​ക്‌ട​റേ​റ്റി​ലെ വി​വി​ധ സെ​ഷ​നു​ക​ൾ ക്ര​മീ​ക​രി​ക്കും. റ​വ​ന്യു ട​വ​റി​ലെ മ​റ്റ് നി​ല​ക​ളി​ൽ  ഡെ​പ്യൂ​ട്ടി ക​ള​ക്‌ട​ർ, മ​റ്റ് വ​കു​പ്പ് ത​ല ഓ​ഫി​സു​ക​ൾ എ​ന്നി​വ​യു​മു​ണ്ടാ​കും. ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​യാ​ണ് റ​വ​ന്യു ട​വ​റി​ന്‍റെ രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.റ​വ​ന്യു ട​വ​റി​ൽ ക്ര​ഷ്, പ​ബ്ലി​ക് വെ​യ്റ്റിം​ഗ് സ്പേ​സ്, ഫീ​ഡിം​ഗ് റൂം, ​ഡൈ​നിം​ഗ് ഹാ​ൾ, ക​ഫ്റ്റീ​രി​യ, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് പ്ര​ത്യേ​ക ടോ​യ്‌ല​റ്റു​ക​ൾ, പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി പ്ര​ത്യേ​കം ടോ​യ്‌ല​റ്റു​ക​ൾ, റീ​ഡിം​ഗ് റൂം, ​ജീ​വ​ന​ക്കാ​ർ​ക്കാ​യി വാ​യ​നാ മു​റി ഉ​ൾ​പ്പെ​ടെ​യു​ള്ള  സൗ​ക​ര്യ​ങ്ങ​ളു​ണ്ടാ​കും. വി​ശാ​ല​മാ​യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വു​മു​ണ്ടാ​കും. വി​വി​ധ വ​കു​പ്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് അ​നു​യോ​ജ്യ​മാ​യ രൂ​പ​രേ​ഖ ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും യോ​ഗം പ​രി​ഗ​ണി​ച്ചു. ‌‌

സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളെ ഒ​രേ സ​മു​ച്ച​യ​ത്തി​ന് കീ​ഴി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​ലൂ​ടെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വി​വി​ധ സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​മാ​യി ല​ഭ്യ​മാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. റ​വ​ന്യു ട​വ​റി​ന്‍റെ അ​ന്തി​മ പ്ലാ​ൻ പി​ഡ​ബ്ല്യു​ഡി ആ​ർ​ക്കി​ടെ​ക്ച​ർ വി​ഭാ​ഗം വി​ല​യി​രു​ത്തി ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​യാ​ൽ പ്ര​വൃ​ത്തി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും. യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ. ജ​ബ്ബാ​ർ ഹാ​ജി, മെം​ബ​ർ വെ​ട്ടം ആ​ലി​ക്കോ​യ, എ​ഡി​എം പി.​ഒ. സാ​ദി​ഖ്, മ​ന്ത്രി പി.. ​കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ അ​സി​സ്റ്റ​ന്‍റ് പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി ടി.​കെ. അ​ഹ​മ്മ​ദ്, മ​ന്ത്രി​യു​ടെ പ്ര​തി​നി​ധി​ക​ളാ​യ പി.​എ. സ​ലാം, പി.​കെ. ബാ​വ, കെ. ​ഫാ​രി​സ്, പി​ഡ​ബ്ല്യു​ഡി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ കെ. ​മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ, പി​ഡ​ബ്ല്യു​ഡി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ പി.​ശു​ഹൈ​ബ്, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ വി​ജു ജോ​സ്, ഓ​വ​ർ​സി​യ​ർ ടി. ​രാ​ജേ​ഷ്, പി​ഡ​ബ്ല്യു​ഡി  ഇ​ല​ക‌്ട്രി​ക്ക​ൽ എ​ൻ​ജി​നി​യ​ർ സി. ​ബ​ഷീ​ർ അ​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up