Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SPC Passing

Kollam

എ​സ്പി​സി പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ്

അ​ഞ്ച​ല്‍ : ച​ണ്ണ​പ്പേ​ട്ട മാ​ര്‍​ത്തോ​മ ഹൈ​സ്‌​കൂ​ളി​ലെ എ​സ്പി​സി എ​ട്ടാ​മ​ത് ബാ​ച്ചി​ന്‍റെ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് ന​ട​ന്നു.


പ​രി​ശീ​ല​നം പൂ​ര്‍​ത്തീ​ക​രി​ച്ച 43 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഔ​ട്ട് പ​രേ​ഡി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ഏ​രൂ​ര്‍ എ​സ്എ​ച്ച്ഒ വി.​എ​സ്. അ​ജീ​ഷ് മു​ഖ്യാ​തി​ഥി​യാ​യി എ​ത്തി സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ആ​ന​ന്ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​ല്ലി​ക്കുട്ടി നെ​ത്‌സന്‍, സ്ഥി​രംസ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ മാ​ഹീ​ന്‍ കാ​ട്ടും​പു​റം, സോ​ഫി​യ വ​ര്‍​ഗീ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ജി. സാ​ബു, സ്‌​കൂ​ള്‍ എ​ച്ച്എം ലാ​ലി, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​നു ജോ​ണ്‍, സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ, ​ജോ​ജി തോ​മ​സ്, എ​സ്‌​ഐ​മാ​രാ​യ പി.​എം. പ്രീ​യ, എം. ​ഷാ​ജ​ഹാ​ന്‍, എ​സ്പി​സി ഗാ​ര്‍​ഡി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ജി. ​സു​രേ​ഷ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ല്‍ മി​ക​ച്ച കേ​ഡ​റ്റു​ക​ള്‍ പ​രി​ശീ​ല​ക​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​രെ അ​നു​മോ​ദി​ച്ചു.

Latest News

Corehub Up