കൊച്ചി: അൻപത് ശതമാനം വരെ സ്കോളർഷിപ്പ് ഓഫറുകളുമായി ജർമൻ സ്റ്റേറ്റ് അക്രഡിറ്റഡ് യൂണി വേഴ്സിറ്റിയായ യൂണിവേഴ്സിറ്റി ഓഫ് യൂറോപ്പ് ഫോർ അപ്ലൈഡ് സയൻസ് (യുഇ), സാന്റാമോണിക്ക എറണാകുളം രവിപുരം ഓഫീസിൽ 23ന് രാവിലെ 10.30 മുതൽ ഉച്ചകഴിഞ്ഞു മൂന്നുവരെ സ്പോട്ട് അഡ്മിഷൻ ഡേ നടത്തുന്നു.
സർവകലാശാല പ്രധിനിധിയുമായി നേരിട്ട് ആശയവിനിമയം നടത്തി 58 ലധികം ഡിഗ്രി, പിജി പ്രോഗ്രാമുകളിൽ നിന്ന് മികച്ചത് തെരഞ്ഞെടുക്കാൻ അവസരം.
ബാച്ചിലർ, മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലേക്ക് 20 ശതമാനം മുതൽ 50 ശതമാനം വരെ മെറിറ്റ് സ്കോളർഷിപ്പ് നൽകുന്ന യൂണിവേഴ്സിറ്റി ഓഫ് യൂറോപ്പ് ഫോർ അപ്ലൈഡ് സയൻസിൽ ഐഇഎൽടിഎസ് ഇല്ലാതെയും അഡ്മിഷൻ നേടാവുന്നതാണ്.
ഇതുകൂടാതെ സ്പോട്ട് അഡ്മിഷൻ ഡേയിൽ പങ്കെടുത്ത് ഓഫർ ലെറ്റർ കരസ്ഥമാക്കുന്ന എല്ലാ വിദ്യാർഥികൾക്കും സാന്റാമോണിക്കയുടെ വിദ്യാർഥികൾക്ക് മാത്രമായിട്ടുള്ള ഒന്നരലക്ഷം രൂപവരെയുള്ള സ്കോളർഷിപ്പും ലഭിക്കും. കൂടാതെ, യുഇ യൂണിവേഴ്സിറ്റിയുടെ 50,000 രൂപയുടെ എക്സ്ട്രാ സ്കോളർഷിപ്പും ലഭിക്കുന്നതാണ്.
കംപ്യൂട്ടർ സയൻസ്, ഡാറ്റാ സയൻസ്, എഐ, ലോജിസ്റ്റിക്സ്, എന്റർപ്രണർഷിപ്പ്, ഫിനാൻസ്, മാർക്കറ്റിംഗ്, ഇന്റർനാഷണൽ ബിസിനസ് മാനേജ്മന്റ്, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, Public Health , Prevention therapy for all health care professionals എന്നിവയിൽ ബാച്ചിലേർസ്, മാസ്റ്റേഴ്സ് പ്രോഗ്രാംസ് ലഭ്യമാണ്. സ്പോട് അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർ സർട്ടിഫിറ്റുകൾ കൊണ്ടുവരേണ്ടതാണ്. പ്രവേശനം സൗജന്യമാണ്. വിവരങ്ങൾക്കും രജിസ്ട്രേഷനും www.santamonicaedu.in, ഫോൺ: 0484 4150999, 96452 22999.