Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Says

എ​ൽ​പി​എ​സ്ടി സ​മ​രം: മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട്ടെ​ന്ന് സ​മ​ര​സ​മി​തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ൽ​​​പി​​​എ​​​സ്ടി റാ​​​ങ്ക് ഹോ​​​ൾ​​​ഡേ​​​ഴ്സ് സ​​​മ​​​ര​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​​ട​​​പെ​​​ട്ട​​​താ​​​യി സ​​​മ​​​ര​​​സ​​​മി​​​തി നേ​​​താ​​​ക്ക​​​ൾ അ​​​റി​​​യി​​​ച്ചു.

സ​​​ർ​​​ക്കാ​​​ർ ച​​​ർ​​​ച്ച​​​യ്ക്ക് സ​​​ന്ന​​​ദ്ധ​​​മാ​​​ണെ​​​ന്നും വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി എ​​​ൻ. ഷം​​​സു​​​ദ്ദീ​​​നു​​​മാ​​​യി സ​​​മ​​​ര​​​സ​​​മി​​​തി നേ​​​താ​​​ക്ക​​​ൾ​​​ക്ക് ച​​​ർ​​​ച്ച ന​​​ട​​​ത്താ​​​മെ​​​ന്നും അ​​​റി​​​യി​​​ച്ച​​​താ​​​യി നേ​​​താ​​​ക്ക​​​ൾ പ​​​റ​​​ഞ്ഞു. ച​​​ർ​​​ച്ച​​​യു​​​ടെ തീ​​​യ​​​തി​​​യും സ​​​മ​​​യ​​​വും തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടി​​​ല്ല. വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി​​​യു​​​ടെ സൗ​​​ക​​​ര്യം പ​​​രി​​​ഗ​​​ണി​​​ച്ചാ​​​യി​​​രി​​​ക്കും കൂ​​​ടി​​​ക്കാ​​​ഴ്ച നി​​​ശ്ച​​​യി​​​ക്കു​​​ക. സ​​​മ​​​ര​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഇ​​​ട​​​പെ​​​ട​​​ലി​​​നെ സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ന്ന​​​താ​​​യും സ​​​മ​​​ര​​​സ​​​മി​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

വ​ള​ർ​മ​തിയുടെ നി​രാ​ഹാ​ര സ​മ​രം 21 ദി​വ​സം പി​ന്നി​ട്ടു


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ൽ​​​പി​​​എ​​​സ്ടി റാ​​​ങ്ക് ഹോ​​​ൾ​​​ഡേ​​​ഴ്സ് സ​​​മ​​​ര​​​സ​​​മി​​​തി നേ​​​താ​​​വ് എ​​​സ്. വ​​​ള​​​ർ​​​മ​​​തി​​​യു​​​ടെ നി​​​രാ​​​ഹാ​​​ര സ​​​മ​​​രം 21 ദി​​​വ​​​സം പി​​​ന്നി​​​ട്ട​​​തോ​​​ടെ ആ​​​രോ​​​ഗ്യ​​​നി​​​ല​​​യി​​​ൽ ആ​​​ശ​​​ങ്ക .

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ സ്റ്റെ​​​പ് ഡൗ​​​ൺ ഐ​​​സി​​​യു​​​വി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന വ​​​ള​​​ർ​​​മ​​​തി​​​യു​​​ടെ ആ​​​രോ​​​ഗ്യ​​​സ്ഥി​​​തി വി​​​ല​​​യി​​​രു​​​ത്താ​​​ൻ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ വി​​​ദ​​​ഗ്ധ ഡോ​​​ക്ട​​​ർ​​​മാ​​​ര​​​ട​​​ങ്ങി​​​യ പ്ര​​​ത്യേ​​​ക മെ​​​ഡി​​​ക്ക​​​ൽ സം​​​ഘം പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി.​​വ​​​ള​​​ർ​​​മ​​​തി​​​ക്ക് മി​​​ക​​​ച്ച ചി​​​കി​​​ത്സ ഉ​​​റ​​​പ്പാ​​​ക്കു​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ അ​​​റി​​​യി​​​ച്ചു.

മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ സീ​​​നി​​​യ​​​ർ ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​മാ​​​ണ് ഇ​​​ന്ന​​​ലെ ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി വ​​​ള​​​ർ​​​മ​​തി​​​യു​​​ടെ ആ​​​രോ​​​ഗ്യ​​​നി​​​ല സം​​​ബ​​​ന്ധി​​​ച്ച് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്. അ​​​തി​​​നി​​​ടെ, വ​​​ള​​​ർ​​​മ​​​തി​​​യെ ഐ​​​സി​​​യു​​​വി​​​ൽ​​​നി​​​ന്ന് വാ​​​ർ​​​ഡി​​​ലേ​​​ക്കു മാ​​​റ്റാ​​​ൻ ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ർ ശ്ര​​​മി​​​ച്ചെ​​​ന്ന ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി സ​​​മ​​​ര​​​സ​​​മി​​​തി രം​​​ഗ​​​ത്തെ​​​ത്തി. ആ​​​രോ​​​ഗ്യ​​​നി​​​ല മോ​​​ശ​​​മാ​​​യി​​​രി​​​ക്കെ ഇ​​​ത്ത​​​ര​​​മൊ​​​രു നീ​​​ക്കം ന​​​ട​​​ത്തു​​​ന്ന​​​ത് അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നാ​​​ണ് സ​​​മ​​​ര​​​ക്കാ​​​രു​​​ടെ നി​​​ല​​​പാ​​​ട്.വിഷയത്തിൽ സ​​​ർ​​​ക്കാ​​​ർ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ഇ​​​ട​​​പെ​​​ട്ട് പ്ര​​​ശ്ന​​​ത്തി​​​നു പ​​​രി​​​ഹാ​​​രം കാ​​​ണ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ശ​​​ക്ത​​​മാ​​​യി​​​ട്ടു​​​ണ്ട്.

International

പാ​ക് ആ​ണ​വാ​യു​ധ​ങ്ങ​ൾ നി​യ​ന്ത്രി​ച്ചി​രു​ന്ന​ത് യു​എ​സ് എ​ന്ന് മു​ന്‍ സി​ഐ​എ ഉ​ദ്യോ​ഗ​സ്ഥ​ന്‍

ന്യൂ​ഡ​ല്‍​ഹി: പാ​കി​സ്താ​ന്‍റെ ആ​ണ​വാ​യു​ധ​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം യു​എ​സി​ന് കൈ​മാ​റി​യ​ത് മു​ന്‍ പാ​ക് പ്ര​സി​ഡ​ന്‍റ് പ​ര്‍​വേ​സ് മു​ഷ​റ​ഫാ​യി​രു​ന്നെ​ന്നു മു​ന്‍ സി​ഐ​എ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. ജോ​ണ്‍ കി​രി​യാ​ക്കോ എ​ന്ന മു​ന്‍ സി​ഐ​എ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ആ​ണ​വാ​യു​ധ​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം ഭീ​ക​ര​ര്‍​ക്ക് ല​ഭി​ക്കാ​തി​രി​ക്കാ​നാ​ണ് ഈ ​നീ​ക്കം ന​ട​ത്തി​യി​രു​ന്ന​തെ​ന്നാ​ണ് ഇ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. 2002ല്‍ ​താ​ന്‍ പാ​കി​സ്താ​നി​ല്‍ ജോ​ലി ചെ​യ്യു​ന്ന സ​മ​യ​ത്ത് പാ​ക് ആ​ണ​വാ​യു​ധ ശേ​ഖ​രം പെ​ന്‍റ​ഗ​ണാ​ണ് നി​യ​ന്ത്രി​ച്ചി​രു​ന്ന​തെ​ന്ന് അ​നൗ​ദ്യോ​ഗി​ക​മാ​യി ത​ന്നോ​ട് പ​റ​ഞ്ഞി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി.

മു​ഷ​റ​ഫു​മാ​യി ആ​ഴ്ച​യി​ല്‍ പ​ല​ത​വ​ണ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യും യു​എ​സി​ന് ആ​വ​ശ്യ​മു​ള്ള​തെ​ല്ലാം ചെ​യ്യാ​ന്‍ അ​ദ്ദേ​ഹം അ​നു​വ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു​വെ​ന്നും കി​രി​യാ​ക്കോ കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഭീ​ക​ര​വാ​ദ​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ മു​ഷ​റ​ഫി​ന് ഇ​ര​ട്ട ന​യ​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വി​മ​ര്‍​ശി​ച്ചു.

സൈ​ന്യ​ത്തെ​യും തീ​വ്ര​വാ​ദി​ക​ളെ​യും സ​ന്തോ​ഷി​പ്പി​ക്കാ​ൻ ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ അ​മേ​രി​ക്ക​യു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​താ​യി ന​ടി​ക്കു​ക​യും അ​തേ​സ​മ​യം ഇ​ന്ത്യ​യ്ക്കെ​തി​രെ ഭീ​ക​ര​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​രു​ക​യും ചെ​യ്യു​ന്ന രീ​തി​യാ​യി​രു​ന്നു മു​ഷ​റ​ഫി​ന്‍റേ​ത്. അ​തേ​സ​മ​യം പാ​കി​സ്ഥാ​ന്‍റെ ആ​ണ​വാ​യു​ധ​ങ്ങ​ളു​ടെ സ്ര​ഷ്ടാ​വാ​യ എ.​ക്യു. ഖാ​നെ വ​ധി​ക്കാ​ന്‍ യു​എ​സ് പ​ദ്ധ​തി​യി​ട്ടി​രു​ന്നു​വെ​ന്നും എ​ന്നാ​ല്‍ സൗ​ദി ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ ഇ​ട​പെ​ട​ല്‍ മൂ​ലം യു​എ​സ് അ​തി​ല്‍​നി​ന്ന് പി​ന്മാ​റി​യെ​ന്നും കി​രി​യാ​ക്കോ വെ​ളി​പ്പെ​ടു​ത്തി.

Kerala

ജി. ​സു​ധാ​ക​ര​നു​മാ​യി യാ​തൊ​രു പ്ര​ശ്ന​വു​മി​ല്ല; ചേ​ർ​ത്ത് പി​ടി​ക്കും: മ​ന്ത്രി സ​ജി ചെ​റി​യാ​ൻ

തി​രു​വ​ന​ന്ത​പു​രം: ജി.​സു​ധാ​ക​ര​നു​മാ​യി ത​നി​ക്ക് യാ​തൊ​രു പ്ര​ശ്ന​വു​മി​ല്ലെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. സു​ധാ​ക​ര​നെ നേ​രി​ൽ കാ​ണു​മെ​ന്നും ചേ​ര്‍​ത്തു​നി​ര്‍​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സു​ധാ​ക​ര​ന് ത​ന്നെ​യ​ട​ക്കം വി​മ​ര്‍​ശി​ക്കാ​നു​ള്ള അ​ധി​കാ​ര​മു​ണ്ട്.

ഞ​ങ്ങ​ൾ ന​ന്ദി​കെ​ട്ട​വ​ര​ല്ല. അ​ദ്ദേ​ഹ​ത്തെ ത​ക​ർ​ത്തി​ട്ട് ഒ​ന്നും സാ​ധി​ക്കാ​നി​ല്ല. ഒ​റ്റ​കെ​ട്ടാ​യി തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​ൻ ഒ​രു​ങ്ങു​ന്ന സ​മ​യ​മാ​ണി​ത്. സു​ധാ​ക​ര​ന് എ​ന്തെ​ങ്കി​ലും പ്ര​യാ​സ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​തെ​ല്ലാം ചോ​ദി​ക്കും. ചി​ല കാ​ര്യ​ങ്ങ​ളെ​ല്ലാം ഞ​ങ്ങ​ളു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ട്.

പാ​ർ​ട്ടി​യു​ടെ നേ​തൃ​നി​ര​യി​ൽ നി​ന്നു​കൊ​ണ്ടു​ത​ന്നെ അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ക്കും. ജി.​സു​ധാ​ക​ര​ൻ പാ​ർ​ട്ടി​യി​ൽ നി​ന്ന് അ​ക​ന്നു​വെ​ന്ന​ത് മാ​ധ്യ​മ സൃ​ഷ്ടി​യാ​ണ്. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​തി​ൽ തെ​റ്റി​ല്ല. കോ​ൺ​ഗ്ര​സി​ന്‍റെ സാ​ഹി​ത്യ സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്ത​ത്.

സാം​സ്കാ​രി​ക മേ​ഖ​ല​യി​ൽ ന​ല്ല അ​റി​വു​ള്ള വ്യ​ക്തി​യാ​ണ് അ​ദ്ദേ​ഹം. അ​തി​ൽ ഒ​രു​തെ​റ്റും കാ​ണു​ന്നി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സി​പി​എ​മ്മു​മാ​യി ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന ജി. ​സു​ധാ​ക​ര​ൻ ക​ഴി​ഞ്ഞ ദി​വ​സം കു​ട്ട​നാ​ട്ടി​ൽ ന​ട​ത്തി​യ പാ​ർ​ട്ടി പ​രി​പാ​ടി​യി​ൽ നി​ന്ന് വി​ട്ടു​നി​ന്നി​രു​ന്നു.

Latest News

Corehub Up