Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : School Science

Kottayam

റ​വ​ന്യു ജി​ല്ലാ സ്‌​കൂ​ള്‍ ശാ​സ്‌​ത്രോ​ത്സ​വം അ​തി​ര​മ്പു​ഴ​യി​ൽ

കോ​​ട്ട​​യം: റ​​വ​​ന്യു ജി​​ല്ലാ സ്‌​​കൂ​​ള്‍ ശാ​​സ്‌​​ത്രോ​​ത്സ​​വ​​ത്തി​​ന് അ​​തി​​ര​​മ്പു​​ഴ വേ​​ദി​​യാ​​കും. 10, 11 തീ​​യ​​തി​​ക​​ളി​​ല്‍ അ​​തി​​ര​​മ്പു​​ഴ സെ​​ന്‍റ് അ​​ലോ​​ഷ്യ​​സ് ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ള്‍, സെ​​ന്‍റ് മേ​​രീ​​സ് ഗേ​​ള്‍​സ് ഹൈ​​സ്‌​​കൂ​​ള്‍, സെ​​ന്‍റ് അ​​ലോ​​ഷ്യ​​സ് എ​​ല്‍​പി സ്‌​​കൂ​​ള്‍, സെ​​ന്‍റ് മേ​​രീ​​സ് എ​​ല്‍​പി സ്‌​​കൂ​​ള്‍ എ​​ന്നീ സ്‌​​കൂ​​ളു​​ക​​ളി​​ലാ​​യി ന​​ട​​ക്കു​​ന്ന ശാ​​സ്ത്ര, ഗ​​ണി​​ത ശാ​​സ്ത്ര, സാ​​മൂ​​ഹ്യ ശാ​​സ്ത്ര, പ്ര​​വൃ‍​ത്തി​​പ​​രി​​ച​​യ, ഐ​​ടി മേ​​ള​​യി​​ല്‍ 13 സ​​ബ്ജി​​ല്ല​​ക​​ളി​​ല്‍​നി​​ന്നാ​​യി 4500 കു​​ട്ടി​​ക​​ള്‍ പ​​ങ്കെ​​ടു​​ക്കും. ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ള്‍ ചെ​​യ​​ര്‍​മാ​​ന്‍​മാ​​രും വി​​വി​​ധ അ​​ധ്യാ​​പ​​ക സം​​ഘ​​ട​​നാ പ്ര​​തി​​നി​​ധി​​ക​​ള്‍ ക​​ണ്‍​വീ​​ന​​ര്‍​മാ​​രു​​മാ​​യി വി​​വി​​ധ​​ ക​​മ്മി​​റ്റി​​ക​​ള്‍ പ്ര​​വ​​ര്‍​ത്തി​​ച്ചു​​വ​​രു​​ന്നു.

ശാ​​സ്ത്രോ​​ത്സ​​വം അ​​തി​​ര​​മ്പു​​ഴ സെ​​ന്‍റ് അ​​ലോ​​ഷ്യ​​സ് എ​​ച്ച്എ​​സ്എ​​സി​​ൽ 10ന് ​​രാ​​വി​​ലെ 9.30ന് ​​മ​​ന്ത്രി മോ​​ന്‍​സ് ജോ​​സ​​ഫ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. നാ​​ട്ട​​കം സു​​രേ​​ഷ് എം​​എ​​ല്‍​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. 11ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.30ന് ​​ന​​ട​​ക്കു​​ന്ന സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. കെ. ​​ബി​​നി​​മോ​​ന്‍ എം​​എ​​ല്‍​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

Latest News

Corehub Up