Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sexually Assaulting

ഇഷാഖ് ധറിന്‍റെ കൊച്ചുമകനു മേൽ ബലാത്സംഗക്കുറ്റം ചുമത്തി

ലാ​ഹോ​ർ: ​പാ​ക്കി​സ്ഥാ​ൻ ഡെ​പ്യൂ​ട്ടി പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ഇ​ഷാ​ഖ് ധ​റി​ന്‍റെ കൊ​ച്ചു​മ​ക​ൻ റേ​സാ ധ​ർ അ​ട​ക്കം എ​ട്ടു പേ​ർ​ക്കു​മേ​ൽ ബ​ലാ​ത്സംഗ​ക്കു​റ്റം ചു​മ​ത്തി. ര​ണ്ടു വി​ദേ​ശ വ​നി​ത​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം.

കോ​ട​തി​യി​ൽ പ്ര​തി​ക​ൾ കു​റ്റം നി​ഷേ​ധി​ച്ചു. ലാ​ഹോ​ർ ഉ​ൾ​പ്പെ​ടു​ന്ന പ​ഞ്ചാ​ബ് പ്ര​വി​ശ്യ​യി​ലെ പൊ​ലി​സ് റേ​സാ ധ​റി​നു ക്ലീ​ൻ​ചി​റ്റ് ന​ല്കി​യി​ട്ടു​ണ്ട്.

നെ​ത​ർ​ല​ൻ​ഡ്സ്, വെ​ന​സ്വേ​ല രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ണി​ൽ ബി​സി​ന​സ് ആ​വ​ശ്യ​ത്തി​നു പാ​ക്കി​സ്ഥാ​നി​ലെ​ത്തി​യ ര​ണ്ടു വ​നി​ത​ക​ളാ​ണു പ​രാ​തി​ക്കാ​ർ.

സിം​​​​ഗ​​​​പ്പു​​​​രി​​​​ൽ​​​​വ​​​​ച്ച് പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ട്ട ഇ​​​​വ​​​​രു​​​​ടെ സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ൽ റേ​​​​സാ ധ​​​​ർ ക്രി​​​​പ്റ്റോ ക​​​​റ​​​​ൻ​​​​സി നി​​​​ക്ഷേ​​​​പം ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു.

ലാ​​​​ഭ​​​​വി​​​​ഹി​​​​തം ല​​​​ഭി​​​​ക്കാ​​​​ത്ത​​​​ലി​​​​ലു​​​​ള്ള പ​​​​ക തീ​​​​ർ​​​​ക്കാ​​​​ൻ, മ​​​​റ്റൊ​​​​രു നി​​​​ക്ഷേ​​​​പ​​​​ക​​​​നെ പ​​​​രി​​​​ച​​​​യ​​​​പ്പെ​​​ടു​​​ത്താ​​​നെ​​​​ന്ന പേ​​​​രി​​​​ൽ ലാ​​​​ഹോ​​​​റി​​​​ൽ​​ വി​​​​ളി​​​​ച്ചു​​​​വ​​​​രു​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. റേ​​​​സാ ധ​​​​റും നാ​​​​ലു സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ളു​​​​മാ​​​​ണ് പീ​​​​ഡി​​​​പ്പി​​​​ച്ച​​​​ത്. പൊ​​​​ലി​​​​സി​​​​ൽ പ​​​​രാ​​​​തി ന​​​​ല്കി​​​​യ​​​​ശേ​​​​ഷം വ​​​​നി​​​​ത​​​​ക​​​​ൾ പാ​​​​ക്കി​​​​സ്ഥാ​​​​ൻ വി​​​​ട്ടു.

അ​​​​തേ​​​​സ​​​​മ​​​​യം, റേ​​​​സാ ധ​​​​റും നാ​​​​ലു സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ളും കു​​​​റ്റം ചെ​​​​യ്തി​​​​ട്ടി​​​​ല്ലെ​​​​ന്നാ​​​​ണു പൊ​​​​ലി​​​​സ് നി​​​​ല​​​​പാ​​​​ട്. റേ​​​​സാ ധ​​​​റി​​​​ന്‍റെ സ്ഥാ​​​​പ​​​​ത്തി​​​​ൽ താ​​​​ഴ്‌​​​​ന്ന പ​​​​ദ​​​​വി​​​​ക​​​​ളി​​​​ൽ ജോ​​​​ലി ചെ​​​​യ്യു​​​​ന്ന മൂ​​​​ന്നു പേ​​​​രാ​​​​ണു പീ​​​​ഡ​​​​നം ന​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്നു പൊലിസ് പ​​​​റ​​​​യു​​​​ന്നു.

Kerala

ന​ട​ക്കാ​നി​റ​ങ്ങി​യ ന​ടി​ക്ക് നേ​രെ ലൈം​ഗീ​കാ​തി​ക്ര​മം; ഐ​ടി ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

കൊ​ച്ചി: ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കാ​നി​റ​ങ്ങി​യ സി​നി​മാ ന​ടി​ക്കു നേ​രെ ലൈം​ഗീ​കാ​തി​ക്ര​മം ന​ട​ത്തി​യ​യാ​ൾ അ​റ​സ്റ്റി​ൽ. കൊ​ച്ചി ക​ത്രി​ക്ക​ട​വ് സ്വ​ദേ​ശി വി​പി​ൻ റോ​യ്(39)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

എം​ബി​എ ബി​രു​ദ​ധാ​രി​യാ​യ ഇ​യാ​ൾ ഐ​ടി സ്ഥാ​പ​ന​ത്തി​ലെ മാ​നേ​ജ​രാ​ണ്. വ്യാ​ഴാ​ഴ്ച​യാ​ണ് സം​ഭ​വം. വൈ​കി​ട്ട് ന​ട​ക്കാ​നി​റ​ങ്ങി​യ ന​ടി​യെ ശ​ല്യം ചെ​യ്ത ഇ​യാ​ൾ, ശ​രീ​ര​ത്തി​ൽ ക​യ​റി പി​ടി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ ന​ടി​യു​ടെ മൊ​ഴി പോ​ലീ​സ് എ​ടു​ത്തു. ശ​ല്യം ചെ​യ്ത​തി​നും സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​നു​മാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ കേ​സ്. നി​ല​വി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള വി​പി​ൻ റോ​യി​യെ മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കും.

Kerala

ഒ​മ്പ​ത് വ​യ​സു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി; മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ

കൊ​ല്ലം: ഒ​മ്പ​ത് വ​യ​സു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ‌ ടൂ​റി​സ്റ്റ് ബ​സി​ലെ ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. ക​ട​യ്ക്ക​ൽ കാ​റ്റാ​ടി​മൂ​ട് സ്വ​ദേ​ശി റെ​ജി (50) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം കൊ​ല്ല​ത്ത് വി​വാ​ഹ​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് തി​രി​കെ മ​ട​ങ്ങു​മ്പോ​ഴാ​ണ് ടൂ​റി​സ്റ്റ് ബ​സി​ലെ ക്ലീ​ന​റാ​യ റെ​ജി ആ​ൺ​കു​ട്ടി​യെ ബ​സി​ന്‍റെ പി​ന്നി​ലെ സീ​റ്റി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി
പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​താ​യ​ത്. കു​ട്ടി മാ​താ​വി​നോ​ട് പീ​ഡ​ന​വി​വ​രം പ​റ​ഞ്ഞ​തോ​ടെ മാ​താ​പി​താ​ക്ക​ൾ ക​ട​ക്ക​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പോ​ലീ​സ് പ്ര​തി​ക്കെ​തി​രെ പോ​ക്സോ അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ ടൂ​റി​സ്റ്റ് ബ​സി​ൽ നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. എ​ന്നാ​ൽ പീ​ഡ​നം ന​ട​ന്ന​ത് ഇ​ര​വി​പു​രം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​യ​തു​കൊ​ണ്ട് മ​റ്റു നി​യ​മ​ന​ട​പ​ടി​ക​ൾ ഇ​ര​വി​പു​രം പോ​ലീ​സ് സ്വീ​ക​രി​ക്കു​മെ​ന്ന് ക​ട​യ്ക്ക​ൽ പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

സ്കൂ​ട്ട​റി​ൽ ക​റ​ങ്ങി സ്ത്രീ​ക​ൾ​ക്ക് നേ​രെ ലൈം​ഗീ​കാ​തി​ക്ര​മം; പ്ര​തി പി​ടി​യി​ൽ

തൃ​ശൂ​ര്‍: ഗു​രു​വാ​യൂ​രി​ൽ സ്കൂ​ട്ട​റി​ൽ ക​റ​ങ്ങി സ്ത്രീ​ക​ൾ​ക്ക് നേ​രെ ലൈം​ഗീ​കാ​തി​ക്ര​മം ന​ട​ത്തി​യ ആ​ള്‍ അ​റ​സ്റ്റി​ൽ. തൃ​ശൂ​ര്‍ ചൊ​വ​ല്ലൂ​ർ കി​ഴ​ക്കേ​കു​ളം സ്വ​ദേ​ശി അ​ബ്ദു​ൽ വ​ഹാ​ബ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ൾ സ്ഥി​ര​മാ​യി രാ​ത്രി ഹെ​ൽ​മ​റ്റ് ധ​രി​ച്ച് സ്കൂ​ട്ട​റി​ൽ ക​റ​ങ്ങി സ്ത്രീ​ക​ൾ​ക്ക് നേ​രെ ലൈം​ഗീ​കാ​ധി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു.

റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ​യും സ്ത്രീ​ക​ളെ​യു​മാ​ണ് ഇ​യാ​ൾ ലൈം​ഗീ​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യി​രു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി സ്ത്രീ​ക​ൾ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ര്‍​ന്ന് പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

പ്ര​ദേ​ശ​ത്തെ അ​ന്‍​പ​തോ​ളം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് പോ​ലീ​സ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. പ്ര​തി സ്ഥി​ര​മാ​യി ഇ​ത്ത​ര​ത്തി​ൽ സ്ത്രീ​ക​ളെ ഉ​പ​ദ്ര​വി​ക്കാ​ൻ എ​ത്തു​ന്ന സ്ഥ​ല​ത്ത് പോ​ലീ​സ് ര​ഹ​സ്യ​മാ​യി കാ​ത്തി​രു​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Latest News

Corehub Up