Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sho

എ​സ്എ​ച്ച്ഒ​യെ കാ​ണാ​ൻ ഇ​നി കാ​ത്തു​നി​ൽ​ക്കേ​ണ്ട; പോ​ൽ ആ​പ്പി​ൽ ഒ​രു ക്ലി​ക്കു​മ​തി

കൊ​ച്ചി: പൊ​ലി​സ് സ്റ്റേ​ഷ​നു​ക​ളി​ൽ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​റെ കാ​ണാ​ൻ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഇ​നി ദീ​ർ​ഘ​നേ​രം കാ​ത്തു​നി​ൽ​ക്കേ​ണ്ട. കേ​ര​ള പൊ​ലി​സി​ന്‍റെ പോ​ൽ ആ​പ്പ് വ​ഴി എ​സ്എ​ച്ച്​ഓ​യെ നേ​രി​ട്ട് കാ​ണു​ന്ന​തി​നു​ള്ള അ​പ്പോ​യി​ൻ​മെ​ന്‍റ് ഇ​നി മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യാം.

പോ​ൽ ആ​പ്പ് ഡൗ​ൺ​ലോ​ഡ് ചെ​യ്ത ശേ​ഷം പേ​ഴ്സ​ണ​ൽ സ​ർ​വീ​സ​സ് വി​ഭാ​ഗ​ത്തി​ലെ അ​പ്പോ​യി​ന്‍​മെ​ന്‍റ് വി​ത്ത് എ​സ്എ​ച്ച​ഒ എ​ന്ന ഓ​പ്ഷ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​ണം. ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി​യ ശേ​ഷം ബ​ന്ധ​പ്പെ​ട്ട പൊ​ലി​സ് സ്റ്റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​ക്കാം. തു​ട​ർ​ന്ന് സൗ​ക​ര്യ​പ്ര​ദ​മാ​യ ര​ണ്ട് തീ​യ​തി, സ​മ​യ സ്ലോ​ട്ടു​ക​ൾ നി​ർ​ദേ​ശി​ച്ച് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

കു​റ​ഞ്ഞ​ത് മൂ​ന്ന് ദി​വ​സം മു​മ്പെ​ങ്കി​ലും അ​പേ​ക്ഷ ന​ൽ​ക​ണം. പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ നി​ന്നു​ള്ള സ്ഥി​രീ​ക​ര​ണ എ​സ്എം​എ​സി​ൽ ബ​ന്ധ​പ്പെ​ടേ​ണ്ട ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വി​വ​ര​ങ്ങ​ളും അ​നു​വ​ദി​ച്ച തീ​യ​തി​യും സ​മ​യ​വും ല​ഭി​ക്കും. ല​ഭി​ക്കു​ന്ന സ്ലോ​ട്ട് സ്വീ​ക​രി​ക്കാ​നോ നി​ര​സി​ക്കാ​നോ സൗ​ക​ര്യ​മു​ണ്ട്.

അ​ടി​യ​ന്ത​ര ഡ്യൂ​ട്ടി സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ അ​നു​വ​ദി​ച്ച സ്ലോ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ര​സി​ക്കേ​ണ്ടി​വ​ന്നാ​ൽ പു​തി​യ സ​മ​യം അ​നു​വ​ദി​ച്ച് വീ​ണ്ടും അ​പേ​ക്ഷി​ക്കാ​നും ക​ഴി​യും. വ​നി​ത​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും ഉ​ൾ​പ്പെ​ടെ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തു​ന്ന​വ​ർ​ക്ക് കാ​ത്തി​രി​പ്പ് ഒ​ഴി​വാ​ക്കി നി​ശ്ചി​ത സ​മ​യ​ത്ത് എ​സ്എ​ച്ച​ഓ​യെ കാ​ണാ​ൻ സ​ഹാ​യി​ക്കു​ന്ന​താ​ണ് പു​തി​യ സം​വി​ധാ​നം.

Kerala

പോ​​​ലീ​​​സി​​​ന്‍റെ ക​​​ള്ള​​​ക്ക​​​ഥ പൊ​​​ളി​​​ച്ച് സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ

കൊ​​​ച്ചി: പോ​​​​​​ലീ​​​​​​സ് ക​​​​​​സ്റ്റ​​​​​​ഡി​​​​​​യി​​​​​​ലെ​​​​​​ടു​​​​​​ത്ത ഭ​​​​​​ർ​​​​​​ത്താ​​​​​​വി​​​നെ കാ​​​​​​ണാ​​​​​​ൻ കൈ​​​​​​ക്കു​​​​​​ഞ്ഞു​​​​​​ങ്ങ​​​​​​ളു​​​​​​മാ​​​​​​യി സ്റ്റേ​​​​​​ഷ​​​​​​നി​​​​​​ലെ​​​​​​ത്തി​​​​​​യ ഗ​​​​​​ർ​​​​​​ഭി​​​​​​ണി​​​​​​യാ​​​​​​യ യു​​​​​​വ​​​​​​തി​​​​​​യെ സി​​​​​​ഐ അ​​​​​​തി​​​​​​ക്രൂ​​​​​​ര​​​​​​മാ​​​​​​യി മ​​​​​​ർ​​​​​​ദി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ന്‍റെ ഞെ​​​​​​ട്ടി​​​​​​ക്കു​​​​​​ന്ന ദൃ​​​​​​ശ്യ​​​​​​ങ്ങ​​​​​​ൾ പു​​​​​​റം​​​ലോ​​​കം അ​​​റി​​​ഞ്ഞ​​​ത് നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലൂ​​​ടെ ല​​​ഭി​​​ച്ച സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന്.

2024 ജൂ​​​​​​ണ്‍ 20ന് ​​​​​​ന​​​​​​ട​​​​​​ന്ന മ​​​​​​ര്‍ദ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ സി​​​​​​സി​​​​​​ടി​​​​​​വി ദൃ​​​​​​ശ്യ​​​​​​ങ്ങ​​​​​​ള്‍ ഹൈ​​​​​​ക്കോ​​​​​​ട​​​​​​തി​​​​​​യു​​​​​​ടെ ഉ​​​​​​ത്ത​​​​​​ര​​​​​​വു​​​​​​പ്ര​​​​​​കാ​​​​​​ര​​​മാ​​​ണു പ​​​​​​രാ​​​​​​തി​​​​​​ക്കാ​​​​​​രി​​​​​​യാ​​​യ ഷൈ​​​​​​മോ​​​​​​ള്‍ക്കു പോ​​​​​​ലീ​​​​​​സ് കൈ​​​​​​മാ​​​​​​റി​​​​​​യ​​​​​​ത്.

സം​​​ഭ​​​വ​​​ത്തി​​​നു പി​​​ന്നാ​​​ലെ ആ​​​​​​രോ​​​​​​പ​​​​​​ണം നി​​​​​​ഷേ​​​​​​ധി​​​​​​ച്ച പോ​​​​​​ലീ​​​​​​സ് യു​​​​​​വ​​​​​​തി കൈ​​​​​​ക്കു​​​​​​ഞ്ഞു​​​​​​ങ്ങ​​​​​​ളെ സ്റ്റേ​​​​​​ഷ​​​​​​നി​​​​​​ലേ​​​​​​ക്കു വ​​​​​​ലി​​​​​​ച്ചി​​​​​​ഴ​​​​​​ച്ചു​​​​​​വെ​​​​​​ന്നും പ്ര​​​​​​ശ്‌​​​​​​നം പ​​​​​​രി​​​​​​ഹ​​​​​​രി​​​​​​ക്കാ​​​​​​ന്‍ പോ​​​​​​ലീ​​​​​​സ് ഇ​​​​​​ട​​​​​​പെ​​​​​​ടു​​​​​​ക​​​​​​യു​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു​​​​​​വെ​​​​​​ന്നു​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു വി​​​​​​ശ​​​​​​ദീ​​​​​​ക​​​​​​രി​​​​​​ച്ച​​​​​​ത്.

സി​​​​​​ഐ​​​​​​യെ പ​​​​​​രാ​​​​​​തി​​​​​​ക്കാ​​​​​​രി മ​​​​​​ര്‍ദി​​​​​​ച്ചു​​​​​​വെ​​​​​​ന്നാ​​​​​​രോ​​​​​​പി​​​​​​ച്ച് യു​​​​​​വ​​​​​​തി​​​​​​ക്കെ​​​​​​തി​​​​​​രേ കേ​​​​​​സെ​​​​​​ടു​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്തു. ഇ​​​​​​തി​​​​​​നെ​​​​​​തി​​​​​​രേ ഹൈ​​​​​​ക്കോ​​​​​​ട​​​​​​തി​​​​​​യെ സ​​​​​​മീ​​​​​​പി​​​​​​ച്ച ഷൈ​​​​​​മോ​​​​​​ളെ അ​​​​​​റ​​​​​​സ്റ്റ് ചെ​​​​​​യ്യു​​​​​​ന്ന​​​​​​ത് കോ​​​​​​ട​​​​​​തി ത​​​​​​ട​​​​​​ഞ്ഞി​​​​​​രു​​​​​​ന്നു. തു​​​​​​ട​​​​​​ര്‍ന്ന് ത​​​​​​ന്നെ മ​​​​​​ര്‍ദി​​​​​​ക്കു​​​​​​ന്ന സി​​​​​​സി​​​​​​ടി​​​​​​വി ദൃ​​​​​​ശ്യ​​​​​​ങ്ങ​​​​​​ള്‍ പു​​​​​​റ​​​​​​ത്തു​​​​​​വി​​​​​​ട​​​​​​ണ​​​​​​മെ​​​​​​ന്ന് പ​​​​​​രാ​​​​​​തി​​​​​​ക്കാ​​​​​​രി​​​​​​യും ഭ​​​​​​ര്‍ത്താ​​​​​​വും ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ട്ടെ​​​​​​ങ്കി​​​​​​ലും ന​​​​​​ട​​​​​​പ​​​​​​ടി​​​​​​യു​​​​​​ണ്ടാ​​​​​​യി​​​​​​ല്ല. ഇ​​​​​​തോ​​​​​​ടെ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി, ഡി​​​​​​ജി​​​​​​പി, മ​​​​​​നു​​​​​​ഷ്യാ​​​​​​വ​​​​​​കാ​​​​​​ശ ക​​​​​​മ്മീ​​​​​​ഷ​​​​​​ന്‍, വ​​​​​​നി​​​​​​താ ക​​​​​​മ്മീ​​​​​​ഷ​​​​​​ന്‍ എ​​​​​​ന്നി​​​​​​വി​​​​​​ട​​​​​​ങ്ങ​​​​​​ളി​​​​​​ല​​​​​​ട​​​​​​ക്കം പ​​​​​​രാ​​​​​​തി ന​​​​​​ല്‍കി​​​​​​യെ​​​​​​ങ്കി​​​​​​ലും ന​​​​​​ട​​​​​​പ​​​​​​ടി വൈ​​​​​​കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു​​​​​​വെ​​​​​​ന്ന് ബെ​​​​​​ന്‍ജോ പ​​​​​​റ​​​​​​ഞ്ഞു. ഇ​​​​​​തോ​​​​​​ടെ​​​​​​യാ​​​​​​ണ് ഇ​​​​​​വ​​​​​​ര്‍ കോ​​​​​​ട​​​​​​തി​​​​​​യെ സ​​​​​​മീ​​​​​​പി​​​​​​ച്ച​​​​​​ത്. ബെ​​​​​​ന്‍ജോ പ്ര​​​​​​തി​​​​​​യാ​​​​​​യ കേ​​​​​​സ് കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ലാ​​​​​​ണ്.

ന​​​​​​ട​​​​​​പ​​​​​​ടി​​​​​​യി​​​​​​ല്‍ സ​​​​​​ന്തോ​​​​​​ഷം

എ​​​​​​സ്എ​​​​​​ച്ച്ഒ​​​​​​യ്‌​​​​​​ക്കെ​​​​​​തി​​​​​​രേ ന​​​​​​ട​​​​​​പ​​​​​​ടി​​​​​​യെ​​​​​​ടു​​​​​​ക്കു​​​​​​മെ​​​​​​ന്ന മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​യു​​​​​​ടെ നി​​​​​​ല​​​​​​പാ​​​​​​ടി​​​​​​ല്‍ സ​​​​​​ന്തോ​​​​​​ഷ​​​​​​മു​​​​​​ണ്ടെ​​​​​​ന്ന് ബെ​​​​​​ന്‍ജോ​​​​​​യും ഷൈ​​​​​​മോ​​​​​​ളും പ്ര​​​​​​തി​​​​​​ക​​​​​​രി​​​​​​ച്ചു. കേ​​​​​​സി​​​​​​ല്‍ നി​​​​​​യ​​​​​​മ ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ളു​​​​​​മാ​​​​​​യി മു​​​​​​ന്നോ​​​​​​ട്ടു​​​​​​പോ​​​​​​കു​​​​​​മെ​​​​​​ന്നും ഇ​​​​​​രു​​​​​​വ​​​​​​രും വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി.

Kerala

നി​യ​മ​പാ​ല​ക​നോ... കാ​ല​നോ?; പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഗ​ർ​ഭി​ണി​യു​ടെ മു​ഖ​ത്ത​ടി​ച്ച് എ​സ്എ​ച്ച്ഒ

കൊ​ച്ചി: പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സ്ത്രീ​യു​ടെ മു​ഖ​ത്ത​ടി​ച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ. എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്എ​ച്ച്ഒ ആ​യി​രു​ന്ന പ്ര​താ​പ ച​ന്ദ്ര​ൻ ആ​ണ് ഗ​ർ​ഭി​ണി​യാ​യി​രു​ന്ന യു​വ​തി​യു​ടെ മു​ഖ​ത്ത് അ​ടി​ച്ച​ത്.

2024ലാ​ണ് സം​ഭ​വം. ഈ ​സ്ത്രീ​യു​ടെ ഭ​ർ​ത്താ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. സം​ഭ​വ​ത്തി​ൽ പ​രി​ഭ്രാ​ന്തി​യി​ലാ​യ യു​വ​തി ക​ര​യു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ നെ​ഞ്ചി​ൽ പി​ടി​ച്ച് ത​ള്ളു​ക​യും മു​ഖ​ത്ത് അ​ടി​ക്കു​ക​യും ചെ​യ്ത​ത്.

ഏ​റെ നാ​ള​ത്തെ നി​യ​മ​പോ​രാ​ട്ട​ത്തി​ന് ശേ​ഷം ഹൈ​ക്കോ​ട​തി ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണ് യു​വ​തി​ക്ക് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ച​ത്. നി​ല​വി​ൽ അ​രൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്എ​ച്ച്ഒ ആ​ണ് ഇ​യാ​ൾ.

നേ​ര​ത്തെ, വ​ഴി​യ​രി​കി​ൽ നി​ന്ന സ്വി​ഗ്ഗി ഫു​ഡ് ഡെ​ലി​വ​റി ബോ​യി​യെ മ​ർ​ദി​ച്ച​യാ​ളാ​ണ് പ്ര​താ​പ​ച​ന്ദ്ര​ൻ.

Kerala

പോ​ലീ​സി​നുനേ​രേ കത്തിയുമാ‌യി പ്രതി, എ​സ്എ​ച്ച്ഒ വെ‌​ടി​വച്ചു

തി​രു​വ​ന​ന്ത​പു​രം: ആ​ര്യ​ങ്കോ​ട്ട് കാ​പ്പ കേ​സ് പ്ര​തി പോ​ലീ​സി​നുനേ​രെ വെ​ട്ടു​ക​ത്തി​യു​മാ​യി പാ​ഞ്ഞ​ടു​ത്തു. പ്ര​തി​ക്കുനേ​രെ എ​സ്എ​ച്ച്ഒ വെ​ടി​യു​തി​ര്‍​ത്തെ​ങ്കി​ലും ദേ​ഹ​ത്തു കൊ​ണ്ടി​ല്ല.

വെ​ട്ടു​ക​ത്തി​യു​മാ​യി പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സുകളിലെ പ്ര​തി കൈ​ലി കി​ര​ണി​ന് നേ​രേ​യാ​ണ് ആ​ര്യാ​ങ്കോ​ട് എ​സ്എ​ച്ച്ഒ വെ​ടി​യു​തി​ര്‍​ത്ത​ത്.

കാ​പ്പ കേ​സി​ല്‍ നാ​ട് ക​ട​ത്തി​യ പ്ര​തി വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ വി​വ​രം അ​റി​ഞ്ഞാ​ണ് എ​സ്എ​ച്ച്ഒ യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പ്ര​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്. ഈ ​സ​മ​യ​മാ​ണ് പോ​ലീ​സി​നെ ആ​ക്ര​മി​ക്കാ​ന്‍ പ്ര​തി വെ​ട്ടു​ക​ത്തി​യു​മാ​യി പാ​ഞ്ഞ​ടു​ത്ത​ത്. എ​സ്എ​ച്ച്ഒ വെ​ടി​യു​തി​ര്‍​ത്തെ​ങ്കി​ലും പ്ര​തി​യു​ടെ ശ​രീ​ര​ത്തി​ല്‍ പ​രി​ക്കേ​റ്റി​ല്ലെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ജീ​വ​ന്‍ ര​ക്ഷാ​ര്‍​ഥം മ​റ്റ് മാ​ര്‍​ഗ​മി​ല്ലാ​തെ വ​ന്ന​പ്പോ​ഴാ​ണ് വെ​ടി​യു​തി​ര്‍​ത്ത​തെ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്.

Latest News

Corehub Up