x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ള എ​സ്എ​ച്ച്ഒ മ​രി​ച്ച നി​ല​യി​ൽ


Published: June 11, 2026 01:35 PM IST | Updated: June 11, 2026 02:41 PM IST

തൃ​ശൂ​ർ: മാ​ള പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്എ​ച്ച്ഒ ആ​ർ. രാ​ജേ​ഷ് മ​രി​ച്ച നി​ല​യി​ൽ. താ​മ​സ​സ്ഥ​ല​ത്ത് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് ക​ണ്ട​ത്.

മാ​ള​യി​ലെ പോ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. കൊ​ല്ലം ശൂ​ര​നാ​ട് സ്വ​ദേ​ശി​യാ​ണ് രാ​ജേ​ഷ്. ഭാ​ര്യ​യ്ക്ക് വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റി​രു​ന്നു.

ര​ണ്ട് ദി​വ​സ​ത്തെ അ​വ​ധി​യ്ക്കു ശേ​ഷം ഇ​ന്ന് ജോ​ലി​യ്ക്കു ക​യ​റേ​ണ്ട​താ​യി​രു​ന്നു. രാ​ജേ​ഷി​ന്‍റെ ആ​ത്മ​ഹ​ത്യാ കു​റി​പ്പ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വ്യ​ക്തി​പ​ര​മാ​യ പ്ര​ശ്ന​മെ​ന്നാ​ണ് ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പി​ൽ പ​റ​യു​ന്ന​ത്.

Tags : Mala SHO dead

Recent News

Corehub Up