Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Skill College

Alappuzha

ചേ​ർ​ത്ത​ല നൈ​പു​ണ്യ കോ​ള​ജ് ഓ​ഫ് മാ​നേ​ജ്മെ​ന്‍റിന് അ​ഭി​മാ​ന ​നേ​ട്ടം

ചേ​ർ​ത്ത​ല: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ബി​എം​എ​സ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ൾ ചേ​ർ​ത്ത​ല നൈ​പു​ണ്യ കോ​ള​ജ് ഓ​ഫ് മാ​നേ​ജ്മെ​ന്‍റിന് അ​ഭി​മാ​ന​നേ​ട്ടം. സ​ർ​വ​ക​ലാ​ശാ​ല റാ​ങ്ക് പ​ട്ടി​ക​യി​ലെ ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ളും നൈ​പു​ണ്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെന്‍റ് (എ​ൻ​ഐ​എ​ച്ച്എം) വി​ദ്യാ​ർ​ഥി​ക​ൾ സ്വ​ന്ത​മാ​ക്കി. കീ​ത്ത് സൈ​മ​ൺ ഒ​ന്നാം റാ​ങ്കും ഫാ​ത്തി​മ ബ​ഷീ​ർ ര​ണ്ടാം റാ​ങ്കും അ​രോ​മ​ൽ ര​വി മൂ​ന്നാം റാ​ങ്കും സ്വ​ന്ത​മാ​ക്കി.


പ്രി​ൻ​സി​പ്പ​ൽ ഫാ. ഡോ. ബെ​ന്നി ജോ​ണ്‍ മാ​രാം​പ​റ​മ്പി​ല്‍, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​അ​ൻ​സി​ൽ മൈ​പ്പാ​ൻ, ഡീ​ൻ ഡോ. ​അ​ജ​യ് കൃ​ഷ്ണ​ൻ, ഹോ​ട്ട​ൽ മാ​നേ​ജ്മെ‌ന്‍റ് വി​ഭാ​ഗം മേ​ധാ​വി ഇ​യാ​വ​ൻ ഇ​ട്ടി മാ​ത്യു എ​ന്നി​വ​ർ റാ​ങ്ക് ജേ​താ​ക്ക​ളെ​യും അ​ധ്യാ​പ​ക​രെ​യും അ​ഭി​ന​ന്ദി​ച്ചു.

Latest News

Corehub Up