Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Snehabhavan

Kannur

സ്നേ​ഹ​ഭ​വ​നി​ൽ ല​യ​ൺ​സ് ക്ലി​നി​ക് തു​ട​ങ്ങി

ചെ​റു​പു​ഴ: ചെ​റു​പു​ഴ ല​യ​ൺ​സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ച​ട്ടി​വ​യ​ൽ സ്നേ​ഹ​ഭ​വ​നി​ൽ ല​യ​ൺ​സ് ക്ലി​നി​ക് തു​ട​ങ്ങി. ക്ലി​നി​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്തം​ഗം ജോ​ളി സ​ണ്ണി പ​തി​യി​ൽ നി​ർ​വ​ഹി​ച്ചു. ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ സി. ​പ​ടി​ഞ്ഞാ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പു​ളി​ങ്ങോം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​ർ അ​രു​ൺ അ​ഭി​ലാ​ഷും ജീ​വ​ന​ക്കാ​രും ക്ലി​നി​ക്കി​ന് നേ​തൃ​ത്വം ന​ൽ​കി. സെ​ൻ സെ​ബാ​സ്റ്റ്യ​ൻ, പി.​എം. സെ​ബാ​സ്റ്റ്യ​ൻ, മാ​ത്യു ഫി​ലി​പ്പ്, മ​ദ​ർ സു​പ്പീ​രി​യ​ർ ക്ല​യ​ർ ടോം ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ല്ലാ മാ​സ​വും സ്നേ​ഹ​ഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ളെ പ​രി​ശോ​ധി​ച്ച് സൗ​ജ​ന്യ​മാ​യി മ​രു​ന്ന് ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. 24 അ​ന്തേ​വാ​സി​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്.

Latest News

Corehub Up