Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sneharamam

Kottayam

ഉ​ജ്വല ബാ​ല്യം അ​വാ​ര്‍​ഡ് സ്‌​നേ​ഹാ​രാ​മ​ത്തി​ലെ സോ​ബി​യ​മോ​ള്‍​ക്ക്

പാ​ലാ: വ​നി​താ ശി​ശു​ക്ഷേ​മ വി​ക​സ​ന വ​കു​പ്പി​ന്‍റെ ഉ​ജ്വ​ല ബാ​ല്യം അ​വാ​ര്‍​ഡ് കൊ​ച്ചി​ട​പ്പാ​ടി സ്‌​നേ​ഹാ​രാം ചി​ല്‍​ഡ്ര​ന്‍​സ് ഹോ​മി​ലെ സോ​ബി​യ​മോ​ള്‍​ക്ക്. മോ​ഹി​നി​യാ​ട്ട​ത്തി​ല്‍ സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ഫ​സ്റ്റ് എ ​ഗ്രേ​ഡ് ര​ണ്ടു വ​ര്‍​ഷ​മാ​യി സോ​ബി​യ ക​ര​സ്ഥ​മാ​ക്കു​ന്നു. ല​ളി​ത​ഗാ​ന​ത്തി​ലും ക​ഴി​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട്. അ​തോ​ടൊ​പ്പം ദേ​ശീ​യ ലെ​വ​ല്‍ സ്‌​പെ​ഷ്യ​ല്‍ ഒ​ളി​മ്പി​ക്‌​സി​ല്‍ 25 മീ​റ്റ​ര്‍, 50 മീ​റ്റ​ര്‍ നീ​ന്ത​ലി​ൽ മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്. അ​ത്‌​ല​റ്റി​ക്‌​സി​ല്‍ 100 മീ​റ്റ​ര്‍ ഓ​ട്ട​ത്തി​ലും ക​ഴി​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up