Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Social Service

Idukki

സാ​മൂ​ഹ്യ​സേ​വ​ന​വു​മാ​യി മൈ​ല​ക്കൊ​മ്പ് കോ​ള​ജ്

മൈ​ല​ക്കൊ​മ്പ്: സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഓ​ഫ് ടീ​ച്ച​ര്‍ എ​ഡ്യു​ക്കേ​ഷ​നി​ലെ ഒ​ന്നാം വ​ര്‍​ഷ ബി​എ​ഡ് വി​ദ്യാ​ര്‍​ഥി​ക​ള്‍, ക​ട​വൂ​ര്‍ ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ല്‍ സാ​മൂ​ഹ്യ​സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി. പൈ​ങ്ങോ​ട്ടൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷെ​ജി ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ.​ഡോ. ജോ​ണ്‍​സ​ണ്‍ ഒ​റോ​പ്ലാ​ക്ക​ല്‍, സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് ബി​നി പോ​ള്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി​ത്തു ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ലി​ന്‍​സി​മോ​ള്‍ മാ​ത്യു, വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി​ക​ളാ​യ റോ​ഷ​ന്‍ പോ​ള്‍, സോ​ന സ​ജി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സ്‌​കൂ​ള്‍ കോ​മ്പൗ​ണ്ട് ശു​ചീ​ക​ര​ണം, പ​ച്ച​ക്ക​റി കൃ​ഷി​ത്തോ​ട്ട നി​ര്‍​മാ​ണം തു​ട​ങ്ങി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി.

Latest News

Corehub Up