Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Solar

അനൂപ് മേനോന്‍ മൂപ്പന്‍സ് സോളാര്‍ ബ്രാന്‍ഡ് അംബാസഡര്‍

കൊ​​ച്ചി: കേ​​ര​​ള​​ത്തി​​ലെ സൗ​​രോ​​ര്‍ജ രം​​ഗ​​ത്ത് 14 വ​​ര്‍ഷ​​ത്തെ പ​​രി​​ച​​യ​​സ​​മ്പ​​ത്തു​​മാ​​യി കു​​തി​​ക്കു​​ന്ന മൂ​​പ്പ​​ന്‍സ് സോ​​ളാ​​റി​​ന്‍റെ ബ്രാ​​ന്‍ഡ് അം​​ബാ​​സ​​ഡ​​റാ​​യി ന​​ട​​നും സം​​വി​​ധാ​​യ​​ക​​നു​​മാ​​യ അ​​നൂ​​പ് മേ​​നോ​​നെ നി​​യ​​മി​​ച്ചു.

വ​​ള​​ര്‍ച്ച​​യു​​ടെ പു​​തി​​യ ഘ​​ട്ട​​ത്തി​​ലേ​​ക്ക് ക​​ട​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി വി​​പു​​ല​​വും അ​​ത്യാ​​ധു​​നി​​ക​​വു​​മാ​​യ പു​​തി​​യ ഓ​​ഫീ​​സ് സ​​മു​​ച്ച​​യ​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ഉ​​ട​​ന്‍ ന​​ട​​ത്തു​​മെ​​ന്നും അ​​ധി​​കൃ​​ത​​ര്‍ അ​​റി​​യി​​ച്ചു.

പ്ര​​ശ​​സ്ത സം​​വി​​ധാ​​യ​​ക​​ന്‍ ശ​​ങ്ക​​ര്‍ രാ​​മ​​കൃ​​ഷ്ണ​​ന്‍ സം​​വി​​ധാ​​നം ചെ​​യ്ത് അ​​നൂ​​പ് മേ​​നോ​​ന്‍, ബാ​​ല​​താ​​രം ദേ​​വ​​ന​​ന്ദ എ​​ന്നി​​വ​​ര്‍ അ​​ഭി​​ന​​യി​​ക്കു​​ന്ന പു​​തി​​യ പ​​ര​​സ്യ​​ചി​​ത്ര​​ത്തി​​ന്‍റെ ലോ​​ഞ്ചും ന​​ട​​ന്നു.

Latest News

Corehub Up