Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SouthIndianBank

സൗത്ത് ഇന്ത്യൻ ബാങ്കിന് കണ്ണൂരിൽ അഞ്ചു പുതിയ ബ്രാഞ്ചുകൾ

ക​​ണ്ണൂ​​ർ: കേ​​ര​​ള​​ത്തി​​ലെ പ്ര​​മു​​ഖ സ്വ​​കാ​​ര്യ ബാ​​ങ്കു​​ക​​ളി​​ലൊ​​ന്നാ​​യ സൗ​​ത്ത് ഇ​​ന്ത്യ​​ൻ ബാ​​ങ്ക് വ​​ട​​ക്ക​​ൻ കേ​​ര​​ള​​ത്തി​​ലെ പ്ര​​വ​​ർ​​ത്ത​​നം കൂ​​ടു​​ത​​ൽ വി​​പു​​ലീ​​ക​​രി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ക​​ണ്ണൂ​​ർ മേ​​ഖ​​ല​​യി​​ൽ അ​​ഞ്ചു പു​​തി​​യ ബ്രാ​​ഞ്ചു​​ക​​ൾ കൂ​​ടി ആ​​രം​​ഭി​​ക്കു​​മെ​​ന്ന് ബാ​​ങ്കി​​ന്‍റെ എ​​ക്സ്ക്യൂ​​ട്ടീ​​വ് വൈ​​സ് പ്ര​​സി​​ഡ​​ന്‍റും ചീ​​ഫ് ഓ​​പ്പ​​റേ​​റ്റിം​​ഗ് ഓ​​ഫീ​​സ​​റു​​മാ​​യ ടി. ​​ആ​​ന്‍റോ ജോ​​ർ​​ജ്. എ​​ടൂ​​ർ, ഉ​​ളി​​ക്ക​​ൽ, മാ​​ട്ടൂ​​ൽ, മ​​യ്യി​​ൽ, പാ​​നൂ​​ർ എ​​ന്നി​​വി​​ട ങ്ങ​​ളി​​ലെ ബ്രാ​​ഞ്ചു​​ക​​ളു​​ടെ ഉ​​ദ്ഘാ​​ട​​നം ചി​​ങ്ങം ഒ​​ന്നാ​​യ ഓ​​ഗ​​സ്റ്റ്17​​ന് ന​​ട​​ക്കു​​മെ​​ന്ന് ക​​ണ്ണൂ​​രി​​ൽ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​ദ്ദേ​​ഹം അ​​റി​​യി​​ച്ചു.

പ​​യ്യാ​​വൂ​​ർ റോ​​ഡി​​ലെ ഉ​​ളി​​ക്ക​​ൽ ബ്രാ​​ഞ്ച് രാ​​വി​​ലെ ഒ​​ന്പ​​തി​​നും, മാ​​ടത്തി​​ൽ-​​എ​​ടൂ​​ർ റോ​​ഡി​​ലു​​ള്ള പു​​ത്ത​​ൻ​​പു​​ര​​ക്ക​​ൽ ബി​​ൽ​​ഡിം​​ഗി​​ലെ എ​​ടൂ​​ർ ബ്രാ​​ഞ്ച് രാ​​വി​​ലെ 10 നും ​​മ​​ന്ത്രി സ​​ണ്ണി ജോ​​സ​​ഫ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ച​​ന്പാ​​ട് റോ​​ഡി​​ലെ പി​​കെ​​വൈ പ്ലാ​​സ ബി​​ൽ​​ഡിം​​ഗി​​ലെ പാ​​നൂ​​ർ ബ്രാ​​ഞ്ച് രാ​​വി​​ലെ 11.30ന് ​​ഷാ​​ഫി പ​​റ​​ന്പി​​ൽ എം​​പി​​യും, മ​​യ്യി​​ൽ കൃ​​പ കോം​​പ്ല​​ക്സി​​ലെ ബ്രാ​​ഞ്ച് ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​ന് ടി.​​കെ. ഗോ​​വി​​ന്ദ​​ൻ എം​​എ​​ൽ​​എ​​യും, മാ​​ട്ടൂ​​ൽ പെ​​ട്രോ​​ൾ പ​​ന്പി​​ന് എ​​തി​​ർ​​വ​​ശ​​ത്തെ എം​​ആ​​ർ​​സെ​​ഡ് കോം​​പ്ലക്സി​​ലെ ബ്രാ​​ഞ്ച് വൈ​​കു​​ന്നേ​​രം 4.30 മാ​​ട്ടൂ​​ൽ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ന​​സീ​​ർ ബി. മാ​​ട്ടൂ​​ലും ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

ഒ​​പ്പം ഉ​​ദു​​മ, പു​​ൽ​​പ്പ​​ള്ളി, ക​​രു​​വ​​ഞ്ചാ​​ൽ, ഇ​​രി​​ക്കൂ​​ർ, പൈ​​സ​​ക്ക​​രി ബാ​​ങ്കു​​ക​​ൾ ന​​വീ​​ക​​രി​​ച്ച​​തി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന​​വും17​​ന് ന​​ട​​ക്കും. ആ​​ധു​​നി​​ക ബാ​​ങ്കിം​​ഗ് സൗ​​ക​​ര്യ​​ങ്ങ​​ളോ​​ടെ​​യും മി​​ക​​ച്ച അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ളോ​​ടെ​​യും ആ​​ണ് ബ്രാ​​ഞ്ചു​​ക​​ളു​​ടെ ന​​വീ​​ക​​ര​​ണം.

ഓ​​ണം പ്ര​​മാ​​ണി​​ച്ച് ജി​​ല്ല​​യി​​ലെ അ​​ഞ്ച് പു​​തി​​യ ബ്രാ​​ഞ്ചു​​ക​​ളി​​ലും ലോ​​ക്ക​​ർ ഫീ​​സി​​ന് 50 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ ഇ​​ള​​വും ബാ​​ങ്ക് പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്. ജി​​ല്ല​​യി​​ലെ ഗ്രാ​​മീ​​ണ-​​ന​​ഗ​​ര മേ​​ഖ​​ല​​ക​​ളി​​ലു​​ള്ള ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്ക് കൂ​​ടു​​ത​​ൽ വേ​​ഗ​​ത്തി​​ലും എ​​ളു​​പ്പ​​ത്തി​​ലും ആ​​ധു​​നി​​ക ബാ​​ങ്കിം​​ഗ് സേ​​വ​​ന​​ങ്ങ​​ൾ ല​​ഭ്യ​​മാ​​ക്കു​​ക​​യാ​​ണ് ല​​ക്ഷ്യ​​മെ​​ന്ന് ബാ​​ങ്ക് ഡെ​​പ്യൂ​​ട്ടി ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ കെ.​​പി. ര​​മേ​​ഷ് പ​​റ​​ഞ്ഞു.

മ​​ല​​ബാ​​റി​​ൽ നി​​ല​​വി​​ൽ 50 ബ്രാ​​ഞ്ചു​​ക​​ൾ ഉ​​ണ്ടാ​​യി​​രു​​ന്ന സ്ഥാ​​ന​​ത്ത് അ​​ത് 55 ആ​​യി ഉ​​യ​​ർ​​ന്നു. ക​​ണ്ണൂ​​ർ ജി​​ല്ല​​യി​​ൽ 24 ബാ​​ങ്കു​​ക​​ളു​​ടെ സ്ഥാ​​ന​​ത്ത് ഈ ​​മാ​​സം 17 ഓ​​ടെ അ​​ത് 29 ആ​​യി ഉ​​യ​​രും. സെ​​പ്റ്റം​​ബ​​ർ 30 ഓ​​ടെ 16 പു​​തി​​യ ബ്രാ​​ഞ്ചു​​ക​​ൾ തു​​ട​​ങ്ങാ​​നാ​​ണ് ബാ​​ങ്കി​​ന്‍റെ തീ​​രു​​മാ​​ന​​മെ​​ന്നും കെ.​​പി. ര​​മേ​​ഷ് പ​​റ​​ഞ്ഞു.
97 വ​​ർ​​ഷ​​ത്തെ പ്ര​​വ​​ർ​​ത്ത​​ന പാ​​ര​​മ്പ​​ര്യ​​മു​​ള്ള സൗ​​ത്ത് ഇ​​ന്ത്യ​​ൻ ബാ​​ങ്ക് സാ​​ങ്കേ​​തി​​ക വി​​ദ്യ, ന​​വീ​​ന​​ത, ഉ​​പ​​ഭോ​​ക്തൃ സേ​​വ​​നം എ​​ന്നി​​വ​​യി​​ൽ നി​​ക്ഷേ​​പം ന​​ട​​ത്തു​​ന്ന​​തി​​നോ​​ടൊ​​പ്പം ത​​ന്നെ ത​​ങ്ങ​​ളു​​ടെ ശൃം​​ഖ​​ല കൂ​​ടു​​ത​​ൽ വ്യാ​​പി​​പ്പി​​ക്കാ​​നു​​ള്ള ശ്ര​​മ​​ത്തി​​ലാ​​ണെ​​ന്ന് ഡെ​​പ്യൂ​​ട്ടി ജ​​ന​​റ​​ൽ മാ​​നേ​​ജ​​രും ക​​ണ്ണൂ​​ർ റീ​​ജ​​ണ​​ൽ ഹെ​​ഡു​​മാ​​യ ജോ​​ർ​​ജ് ജോ​​സ​​ഫ് പ​​റ​​ഞ്ഞു.

Latest News

Corehub Up