Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stadium Renovation

Pathanamthitta

സ്റ്റേ​ഡി​യം ന​വീ​ക​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി എ​ൻ​എ​സ്എ​സ് വാ​ള​ണ്ടി​യേ​ഴ്സ്

തി​രു​വ​ല്ല: തി​രു​വ​ല്ല പ​ബ്ലി​ക് സ്റ്റേ​ഡി​യ​ത്തി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ രം​ഗ​ത്ത്.തി​രു​വ​ല്ല എ​സ് സി ​സെ​മി​നാ​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം (​എ​ൻ​എ​സ്എ​സ്) വ‌ാ​ള​ണ്ടി​യ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്റ്റേ​ഡി​യം ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ളെ​ക്കൂ​ടി സ്റ്റേ​ഡി​യ​ത്തി​ന്‍റെ പു​ന​രു​ജ്ജീ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​ക്ക​ണ​മെ​ന്ന വ​ർ​ഗീ​സ് മാ​മ്മ​ൻ എം​എ​ൽ​എ​യു​ടെ ആ​ശ​യ​മാ​ണ് സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ്. യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഈ ​സം​രം​ഭ​ത്തി​ന് പ്ര​ചോ​ദ​ന​മാ​യ​ത്.

എ​ൻ​എ​സ്എ​സ്. പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ ജ​യ എ​ലി​സ​ബ​ത്ത് തോ​മ​സ്, നി​മ്മി തോ​മ​സ്, ഷീ​ജ ജെ.​ചാ​ക്കോ എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. സ്കൂ​ൾ പ്രി​ൻ​സി​പ്പൽ ജി​ജി മാ​ത്യൂ​സ് സ്ക​റി​യ​യു​ടെ നേ​തൃ​ത്വ​വും പി​ന്തു​ണ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ക​രു​ത്തേ​കി. ഡോ. ​റെ​ജി​നോ​ൾ​ഡ് വ​ർ​ഗീ​സ് ആ​വ​ശ്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.

Latest News

Corehub Up