തിരുവനന്തപുരം: നെല്ല് സംഭരണത്തിന് കര്‍ഷകര്‍ക്കുള്ള സംസ്ഥാന പ്രോത്സാഹന ബോണസ് നല്കാന് മൂന്നാം ഗഡുവായി 150 കോടി രൂപ അനുവദിച്ചു.
അതേസമയം, നെല്ലുസംഭരണ ഇനത്തില്‍ കേന്ദ്രകുടിശിക നേടിയെടുക്കുന്നതിനു സപ്ലൈകോ പ്രതിനിധികള്‍ 10നു ഡല്‍ഹിയില്‍ കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിലെത്തി ചര്‍ച്ച നടത്തും.
സംസ്ഥാന ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദേശപ്രകാരമാണു ചര്‍ച്ച നടത്തുന്നത്.