x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ല്ല് സം​ഭ​ര​ണ ബോ​ണ​സ്: 150 കോ​ടി അ​നു​വ​ദി​ച്ചു

വെബ്ഡെസ്ക്
Published: August 8, 2026 12:03 AM IST | Updated: August 8, 2026 12:03 AM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നെ​​​ല്ല് സം​​​ഭ​​​ര​​​ണ​​​ത്തി​​​ന് ക​​​ര്‍​ഷ​​​ക​​​ര്‍​ക്കു​​​ള്ള സം​​​സ്ഥാ​​​ന പ്രോ​​​ത്സാ​​​ഹ​​​ന ബോ​​​ണ​​​സ് ന​​​ല്‍​കാ​​​ന്‍ മൂ​​​ന്നാം ഗ​​​ഡു​​​വാ​​​യി 150 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ചു.

അ​​​തേ​​​സ​​​മ​​​യം, നെ​​​ല്ലു​​​സം​​​ഭ​​​ര​​​ണ ഇ​​​ന​​​ത്തി​​​ല്‍ കേ​​​ന്ദ്രകു​​​ടി​​​ശി​​​ക നേ​​​ടി​​​യെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു സ​​​പ്ലൈ​​​കോ പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ 10നു ​​​ഡ​​​ല്‍​ഹി​​​യി​​​ല്‍ കേ​​​ന്ദ്ര ഭ​​​ക്ഷ്യ​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ലെ​​​ത്തി ച​​​ര്‍​ച്ച ന​​​ട​​​ത്തും.

സം​​​സ്ഥാ​​​ന ഭ​​​ക്ഷ്യ മ​​​ന്ത്രി അ​​​നൂ​​​പ് ജേ​​​ക്ക​​​ബി​​​ന്‍റെ നി​​​ര്‍​ദേ​​​ശ​​​പ്ര​​​കാ​​​ര​​​മാ​​​ണു ച​​​ര്‍​ച്ച ന​​​ട​​​ത്തു​​​ന്ന​​​ത്.

Tags : Paddy Storage Bonus Sanctioned Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up