Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Studying Abroad

വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വി​ദേ​ശപ​ഠ​നം: ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍ വ​ര്‍​ധ​ന

പ​​​​ര​​​​വൂ​​​​ര്‍: ഉ​​​​ന്ന​​​​ത വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​നാ​​​​യി വി​​​​ദേ​​​​ശ രാ​​​​ജ്യ​​​​ങ്ങ​​​​ളെ ആ​​​​ശ്ര​​​​യി​​​​ക്കു​​​​ന്ന ഇ​​​​ന്ത്യ​​​​ന്‍ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ല്‍ വ​​​​ന്‍ വ​​​​ര്‍​ധ​​​​ന. 2016-ല്‍ 6.8 ​​​​ല​​​​ക്ഷ​​​​മാ​​​​യി​​​​രു​​​​ന്ന വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം 2024-ല്‍ 13.35 ​​​​ല​​​​ക്ഷ​​​​മാ​​​​യി ഉ​​​​യ​​​​ര്‍​ന്നു. വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ ക​​​​ണ​​​​ക്കു​​​​ക​​​​ള്‍ പ്ര​​​​കാ​​​​രം അ​​​​ന്താ​​​​രാഷ്‌ട്ര വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​നാ​​​​യി ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ല്‍ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളെ അ​​​​യ​​​​ക്കു​​​​ന്ന സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ ആ​​​​ന്ധ്രാ​​​​പ്ര​​​​ദേ​​​​ശാ​​​​ണ് ഒ​​​​ന്നാ​​​​മ​​​​ത്. പ​​​​ഞ്ചാ​​​​ബ്, മ​​​​ഹാ​​​​രാ​​​​ഷ്ട്ര എ​​​​ന്നി​​​​വ​​​​യാ​​​​ണ് തൊ​​​​ട്ടു​​​​പി​​​​ന്നാ​​​​ലെ​​​​യു​​​​ള്ള​​​​ത്. പ​​​​ട്ടി​​​​ക​​​​യി​​​​ല്‍ ഏ​​​​ഴാം സ്ഥാ​​​​ന​​​​ത്താ​​​​ണ് കേ​​​​ര​​​​ളം.


വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ ഡാ​​​​റ്റ പ്ര​​​​കാ​​​​രം 2020-ല്‍ ​​​​മാ​​​​ത്രം ആ​​​​ന്ധ്ര​​​​യി​​​​ല്‍ നി​​​​ന്ന് 35,614 വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍ വി​​​​ദേ​​​​ശ​​​​ത്തേ​​​​ക്കു പോ​​​​യി. പ​​​​ഞ്ചാ​​​​ബി​​​​ല്‍ നി​​​​ന്ന് 33,412 പേ​​​​രും മ​​​​ഹാ​​​​രാ​​​​ഷ്ട്ര​​​​യി​​​​ല്‍ നി​​​​ന്ന് 29,079 പേ​​​​രും വി​​​​ദേ​​​​ശ പ​​​​ഠ​​​​നം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു. മു​​​​ന്‍​വ​​​​ര്‍​ഷ​​​​ങ്ങ​​​​ളി​​​​ല്‍ ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്താ​​​​യി​​​​രു​​​​ന്ന മ​​​​ഹാ​​​​രാ​​​​ഷ്ട്ര​​​​യെ പി​​​​ന്ത​​​​ള്ളി​​​​യാ​​​​ണ് പ​​​​ഞ്ചാ​​​​ബ് ഇ​​​​ത്ത​​​​വ​​​​ണ ര​​​​ണ്ടാ​​​​മ​​​​തെ​​​​ത്തി​​​​യ​​​​ത്. ഗു​​​​ജ​​​​റാ​​​​ത്ത് (23,156), ഡ​​​​ല്‍​ഹി (18,482), ത​​​​മി​​​​ഴ്നാ​​​​ട് (15,564) എ​​​​ന്നി​​​​വ​​​​യാ​​​​ണ് നാ​​​​ലും അ​​​​ഞ്ചും ആ​​​​റും സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍. കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ നി​​​​ന്ന് 15,277 വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളാ​​​​ണ് ഇ​​​​തേ കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ വി​​​​ദേ​​​​ശ​​​​ത്തേ​​​​ക്കു പ​​​​റ​​​​ന്ന​​​​ത്.

യു​​​​ണൈ​​​​റ്റ​​​​ഡ് സ്റ്റേ​​​​റ്റ്‌​​​​സ് , കാ​​​​ന​​​​ഡ, യു​​​​കെ, ഓ​​​​സ്ട്രേ​​​​ലി​​​​യ എ​​​​ന്നി​​​​വ​​​​യാ​​​​ണ് ഇ​​​​ന്ത്യ​​​​ന്‍ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളു​​​​ടെ പ്രി​​​​യ​​​​പ്പെ​​​​ട്ട ല​​​​ക്ഷ്യ​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ള്‍. ഇ​​​​തി​​​​ല്‍ത്തന്നെ യു​​​​കെ​​​​യി​​​​ലേ​​​​ക്കും കാ​​​​ന​​​​ഡ​​​​യി​​​​ലേ​​​​ക്കും പോ​​​​കു​​​​ന്ന​​​​വ​​​​രു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ല്‍ വ​​​​ലി​​​​യ വ​​​​ര്‍​ധ​​​​ന​​​​യു​​​​ണ്ട്. കോ​​​​വി​​​​ഡ് പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ല്‍ 2020-ല്‍ ​​​​അ​​​​പേ​​​​ക്ഷ​​​​ക​​​​രു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ല്‍ നേ​​​​രി​​​​യ കു​​​​റ​​​​വു​​​​ണ്ടാ​​​​യെ​​​​ങ്കി​​​​ലും പി​​​​ന്നീ​​​​ടു​​​​ള്ള വ​​​​ര്‍​ഷ​​​​ങ്ങ​​​​ളി​​​​ല്‍ വ​​​​ലി​​​​യ കു​​​​തി​​​​ച്ചു​​​​ചാ​​​​ട്ട​​​​മാ​​​​ണ് ഉ​​​​ണ്ടാ​​​​യ​​​​ത്. ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്ക് പ​​​​ഠ​​​​ന​​​​ത്തി​​​​നാ​​​​യി എ​​​​ത്തു​​​​ന്ന വി​​​​ദേ​​​​ശ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളേ​​​​ക്കാ​​​​ള്‍ പ​​​​തി​​​​ന്മ​​​​ട​​​​ങ്ങ് കൂ​​​​ടു​​​​ത​​​​ലാ​​​​ണ് ഇ​​​​ന്ത്യ​​​​യി​​​​ല്‍നി​​​​ന്ന് പു​​​​റ​​​​ത്തേ​​​​ക്കു പോ​​​​കു​​​​ന്ന​​​​വ​​​​രു​​​​ടെ എ​​​​ണ്ണ​​​​മെ​​​​ന്ന് നീ​​​​തി ആ​​​​യോ​​​​ഗി​​​​ന്‍റെ റി​​​​പ്പോ​​​​ര്‍​ട്ടു​​​​ക​​​​ള്‍ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

Latest News

Corehub Up