Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Surgery Camp

മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പീഡിയാട്രിക് സര്‍ജറി ക്യാമ്പ് മേയ് 31 വരെ

പാ​ലാ: മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ പീ​ഡി​യാ​ട്രി​ക് സ​ര്‍ജ​റി ക്യാ​മ്പ് മേ​യ് 31 വ​രെ ന​ട​ത്തും.

കു​ട്ടി​ക​ളി​ലെ ജ​നി​ത​ക​പ്ര​ശ്‌​ന​ങ്ങ​ള്‍, ഹെ​ര്‍ണി​യ, മൂ​ത്ര​വി​സ​ര്‍ജ​ന സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ള്‍,സ്‌​കോ​ളി​യോ​സി​സ്, വ​യ​റി​നു​ള്ളി​ലെ മ​റ്റ് രോ​ഗ​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് ശ​സ്ത്ര​ക്രി​യ വേ​ണ്ട കു​ട്ടി​ക​ള്‍ക്ക് വി​ദ​ഗ്ധ പീ​ഡി​യാ​ട്രി​ക് സ​ര്‍ജ​ന്മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന​യ്ക്കും ശ​സ്ത്ര​ക്രി​യ​ക​ള്‍ക്കും പ്ര​ത്യേ​ക സൗ​ക​ര്യം ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ര​ജി​സ്‌​ട്രേ​ഷ​നും ക​ണ്‍സ​ള്‍ട്ടേ​ഷ​നും സൗ​ജ​ന്യ​മാ​ണ്. തു​ട​ര്‍ന്നു​ള്ള ഐപി, ലാ​ബ്, റേ​ഡി​യോ​ള​ജി, സേ​വ​ന​ങ്ങ​ള്‍ക്ക് ക​ണ്‍സ​ഷ​നും ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഫോ​ണ്‍ - 8606966529, 7907742620.

Latest News

Corehub Up