Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : T-20 Cricket

ഡ​​ബ്ല്യു​​പി​​എ​​ല്‍ ജ​​നു​​വ​​രി​​യി​​ല്‍

മും​​ബൈ: 2026 സീ​​സ​​ണ്‍ വ​​നി​​താ പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് (ഡ​​ബ്ല്യു​​പി​​എ​​ല്‍) സീ​​സ​​ണ്‍ ജ​​നു​​വ​​രി ഒ​​മ്പ​​തി​​ന് ആ​​രം​​ഭി​​ക്കും.

സീ​​സ​​ണി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​രം ന​​വി മും​​ബൈ​​യി​​ലാ​​ണ്. ഫെ​​ബ്രു​​വ​​രി അ​​ഞ്ചി​​ന് വ​​ഡോ​​ദ​​ര​​യി​​ലാ​​ണ് ഫൈ​​ന​​ല്‍. ന​​വി മും​​ബൈ, വ​​ഡോ​​ദ​​ര എ​​ന്നി​​ങ്ങ​​നെ ര​​ണ്ട് ന​​ഗ​​ര​​ങ്ങ​​ളി​​ലാ​​യാ​​ണ് 2026 സീ​​സ​​ണ്‍ ന​​ട​​ക്കു​​ക.

ന​​വി മും​​ബൈ​​യി​​ലെ ഡി.​​വൈ. പാ​​ട്ടീ​​ല്‍ സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് സീ​​സ​​ണി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം. ഫൈ​​ന​​ല്‍ അ​​ട​​ക്ക​​മു​​ള്ള സെ​​ക്ക​​ന്‍​ഡ് ലെ​​ഗ് വ​​ഡോ​​ദ​​ര​​യി​​ലെ കോ​​ട​​മ്പി സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് അ​​ര​​ങ്ങേ​​റു​​ക.

Latest News

Corehub Up