Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TemplePond

ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

ച​​​ങ്ങ​​​നാ​​​ശേ​​​രി: സു​​​ഹൃ​​​ത്തു​​​ക്ക​​​ളോ​​​ടൊ​​​പ്പം കു​​​ള​​​ത്തി​​​ലി​​​റ​​​ങ്ങി​​​യ വി​​​ദ്യാ​​​ര്‍ഥി മു​​​ങ്ങിമ​​​രി​​​ച്ചു. ക​​​ണ്ണൂ​​​ര്‍ ആ​​​ല​​​ക്കോ​​​ട് നെ​​​ല്ലി​​​ക്കു​​​ന്ന് പു​​​തി​​​യേ​​​ട​​​ത്ത് പി.​​​എം.​​​ മാ​​​ത്യു​​​വി​​​ന്‍റെ മ​​​ക​​​ന്‍ ജോ​​​സ്‌വി​​​ന്‍ മാ​​​ത്യു (23) ആ​​​ണ് മ​​​രി​​​ച്ച​​​ത്.

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക്ക് 12ന് ​​​പെ​​​രു​​​ന്ന ക്ഷേ​​​ത്ര​​​ത്തി​​​നു സ​​​മീ​​​പ​​​ത്തെ കു​​​ള​​​ത്തി​​​ല്‍ സു​​​ഹൃ​​​ത്തു​​​ക്ക​​​ളോ​​​ടൊ​​​പ്പം കു​​​ളി​​​ക്കാ​​​നാ​​​യി ഇ​​​റ​​​ങ്ങി​​​യ ജോ​​​സ്‌​​​വി​​​ന്‍ നീ​​​ന്തു​​​ന്ന​​​തി​​​നി​​​ടെ മു​​​ങ്ങി​​​ത്താ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

പി​​​താ​​​വ് മാ​​​ത്യു മു​​​ന്‍ പ​​​ഞ്ചാ​​​യ​​​ത്തം​​​ഗ​​​മാ​​​ണ്. മാ​​​താ​​​വ് ബി​​​ജി. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ള്‍: എ​​​ബി​​​ന്‍, ഷാ​​​ല്‍ബി​​​ന്‍, ജ​​​സി​​​ന്‍. മൃ​​​ത​​​ദേ​​​ഹം ആ​​​ല​​​ക്കോ​​​ട്ടു​​​ള്ള വ​​​സ​​​തി​​​യി​​​ല്‍ എ​​​ത്തി​​​ച്ച് സം​​​സ്‌​​​കാ​​​രം പി​​​ന്നീ​​​ട്.

Latest News

Corehub Up