സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റോയ് , അരികിൽ ഒരാൾ, ചാപ്റ്റേഴ്സ്, വൈഎന്നീ ചിത്രങ്ങൾക്ക് ശേഷം സുനിൽ ഇബ്രാഹിം സംവിധാനം ചെയ്യുന്ന ദി തേർഡ് മർഡർ എന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രംഒക്ടോബർ രണ്ടിന് പ്രദർശനത്തിനെത്തുന്നു.
സ്വർണാലയ സിനിമാസിന്റെ ബാനറിൽ സുദർശനൻ കാഞ്ഞിരംകുളം നിർമിക്കുന്ന ഈ ചിത്രത്തിൽ ജോണി ആന്റണി, ജിബിൻ ഗോപിനാഥ്, ആനന്ദ് മന്മഥൻ, മണികണ്ഠൻ പട്ടാമ്പി,സജൽ സുദർശനൻ, അനന്യ, ലിയോണ, ഫറാ ഷിബിലാ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
ഛായാഗ്രഹണം- സ്വരൂപ് ഫിലിപ്പ്, എഡിറ്റർ-വി. സാജൻ, കഥ-എം.എസ്. ഫൈസൽ ഖാൻ, സംഗീതം, പശ്ചാത്തല സംഗീതം-മെജോ ജോസഫ്, പ്രോജക്ട് ഡിസൈനർ-ഷിജു തമീൻസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-അരുൺ വി. എസ്., മനാഫ് വള്ളക്കടവ്, പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൺ പൊടുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സുഹൈൽ ഇബ്രാഹിം, അസോസിയേറ്റ് ഡയറക്ടർ, എം.ആർ. വിബിൻ, ഷമീർ എസ്., പ്രൊഡക്ഷൻ കോർഡിനേറ്റർ- ജിൻസ് ഭാസ്കർ, പ്രൊഡക്ഷൻ ഡിസൈൻ-എം.ബാവ, മേക്കപ്പ്- അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ- എ.ബി. ജുബിൻ, സൗണ്ട് മിക്സിംഗ് - വിനോദ് പി. ശിവറാം, കോസ്റ്റ്യൂംസ്- അക്ഷയ പ്രേംനാഥ്. ഡി ഐ, പ്രൊഡ്യൂസർ-രമേഷ് സി.പി., വി.എഫ്.എക്സ്- ഐ വി എഫ് എക്സ് കൊച്ചി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്-പ്രവീൺ എടവണ്ണപ്പാറ,ദിലീപ് കോതമംഗലം,സ്റ്റിൽസ്-ഷാലു പേയാട്, പബ്ലിസിറ്റി-ഫണൽ മീഡിയ,ദുബായ്, വിതരണം-സ്വർണലയ സിനിമാസ്, പി ആർ ഓ-എ.എസ്. ദിനേശ്.