x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൈ​ജു കു​റു​പ്പും വി​ന​യ് ഫോ​ർ​ട്ടും പ്ര​ധാ​ന​വേ​ഷ​ത്തി​ൽ; ദി ​തേ​ർ​ഡ് മ​ർ​ഡ​ർ ഒ​ക്ടോ​ബ​ർ ര​ണ്ടി​ന്

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: September 17, 2026 09:15 AM IST | Updated: September 17, 2026 09:15 AM IST

ചിത്രത്തിന്‍റെ പോസ്റ്റർ

സൈ​ജു കു​റു​പ്പ്, ഇ​ന്ദ്ര​ൻ​സ്, വി​ന​യ് ഫോ​ർ​ട്ട് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി റോ​യ്‌ , അ​രി​കി​ൽ ഒ​രാ​ൾ, ചാ​പ്‌​റ്റേ​ഴ്‌​സ്, വൈ​എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം സു​നി​ൽ ഇ​ബ്രാ​ഹിം സം​വി​ധാ​നം ചെ​യ്യു​ന്ന ദി ​തേ​ർ​ഡ് മ​ർ​ഡ​ർ എ​ന്ന സൈ​ക്കോ​ള​ജി​ക്ക​ൽ ത്രി​ല്ല​ർ ചി​ത്രം​ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു.

സ്വ​ർ​ണാ​ല​യ സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ സു​ദ​ർ​ശ​ന​ൻ കാ​ഞ്ഞി​രം​കു​ളം നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ജോ​ണി ആ​ന്‍റ​ണി, ജി​ബി​ൻ ഗോ​പി​നാ​ഥ്, ആ​ന​ന്ദ് മ​ന്മ​ഥ​ൻ, മ​ണി​ക​ണ്ഠ​ൻ പ​ട്ടാ​മ്പി,സ​ജ​ൽ സു​ദ​ർ​ശ​ന​ൻ, അ​ന​ന്യ, ലി​യോ​ണ, ഫ​റാ ഷി​ബി​ലാ തു​ട​ങ്ങി​യ പ്ര​മു​ഖ താ​ര​ങ്ങ​ളും അ​ഭി​ന​യി​ക്കു​ന്നു.

ഛായാ​ഗ്ര​ഹ​ണം- സ്വ​രൂ​പ് ഫി​ലി​പ്പ്, എ​ഡി​റ്റ​ർ-​വി. സാ​ജ​ൻ, ക​ഥ-​എം.​എ​സ്. ഫൈ​സ​ൽ ഖാ​ൻ, സം​ഗീ​തം, പ​ശ്ചാ​ത്ത​ല സം​ഗീ​തം-​മെ​ജോ ജോ​സ​ഫ്, പ്രോ​ജ​ക്ട് ഡി​സൈ​ന​ർ-​ഷി​ജു ത​മീ​ൻ​സ്, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ-​അ​രു​ൺ വി. ​എ​സ്., മ​നാ​ഫ് വ​ള്ള​ക്ക​ട​വ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ഡി​ക്സ​ൺ പൊ​ടു​ത്താ​സ്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- സു​ഹൈ​ൽ ഇ​ബ്രാ​ഹിം, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ, എം.​ആ​ർ. വി​ബി​ൻ, ഷ​മീ​ർ എ​സ്., പ്രൊ​ഡ​ക്ഷ​ൻ കോ​ർ​ഡി​നേ​റ്റ​ർ- ജി​ൻ​സ് ഭാ​സ്ക​ർ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ-​എം.​ബാ​വ, മേ​ക്ക​പ്പ്- അ​മ​ൽ ച​ന്ദ്ര​ൻ, സൗ​ണ്ട് ഡി​സൈ​ൻ- എ.​ബി. ജു​ബി​ൻ, സൗ​ണ്ട് മി​ക്സിം​ഗ് - വി​നോ​ദ് പി. ​ശി​വ​റാം, കോ​സ്റ്റ്യൂം​സ്- അ​ക്ഷ​യ പ്രേം​നാ​ഥ്. ഡി ​ഐ, പ്രൊ​ഡ്യൂ​സ​ർ-​ര​മേ​ഷ് സി.​പി., വി.​എ​ഫ്.​എ​ക്സ്- ഐ ​വി എ​ഫ് എ​ക്സ് കൊ​ച്ചി, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്സ്-​പ്ര​വീ​ൺ എ​ട​വ​ണ്ണ​പ്പാ​റ,ദി​ലീ​പ് കോ​ത​മം​ഗ​ലം,സ്റ്റി​ൽ​സ്-​ഷാ​ലു പേ​യാ​ട്, പ​ബ്ലി​സി​റ്റി-​ഫ​ണ​ൽ മീ​ഡി​യ,ദു​ബാ​യ്, വി​ത​ര​ണം-​സ്വ​ർ​ണ​ല​യ സി​നി​മാ​സ്, പി ​ആ​ർ ഓ-​എ.​എ​സ്. ദി​നേ​ശ്.

Tags : Saiju Kurup Vinay Forrt The Third Murder Releasing

Recent News

Corehub Up