Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thenhipalam

Malappuram

തേ​ഞ്ഞി​പ്പ​ലം എ​ക്യു​മെ​നി​ക്ക​ൽ ഫെ​ലോ​ഷി​പ്പ് യോ​ഗം

തേ​ഞ്ഞി​പ്പ​ലം: തേ​ഞ്ഞി​പ്പ​ലം എ​ക്യു​മെ​നി​ക്ക​ൽ ഫെ​ലോ​ഷി​പ്പി​ന്‍റെ 2026-07 വ​ർ​ഷ​ത്തെ ജ​ന​റ​ൽ ബോ​ഡി യോ​ഗം സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് പ​ള്ളി​യി​ൽ ന​ട​ത്തി. ച​ട​ങ്ങി​ൽ വി​കാ​രി ഫാ. ​ജ​സ്റ്റി​ൻ ആ​ന്‍റ​ണി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പു​തു​താ​യി ചു​മ​ത​ല​യേ​റ്റ സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​സി​ബി എം​എ​സ്ടി, ബ​ഥേ​ൽ മാ​ർ​ത്തോ​മ പ​ള്ളി വി​കാ​രി ഫാ. നി​തി​ൻ മാ​ത്യു എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

യോ​ഗ​ത്തി​ൽ മൗ​ണ്ട് കാ​ർ​മ​ൽ, സെ​ന്‍റ് പോ​ൾ​സ് കോ​ണ്‍​വന്‍റു​ക​ളി​ലെ സി​സ്റ്റ​ർ​മാ​ർ, ജ​ന​റ​ൽ ബോ​ഡി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. മു​ൻ സെ​ക്ര​ട്ട​റി ഷൈ​ൻ ഇ. ​ജോ​സ​ഫ് സ്വാ​ഗ​ത​വും മ​ത്താ​യി ഉ​മ്മ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.ഭാ​ര​വാ​ഹി​ക​ൾ: ഫാ. കെ​വി​ൻ മാ​ത്യു (ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ), മ​ത്താ​യി ഉ​മ്മ​ൻ (പ്ര​സി​ഡ​ന്‍റ്), തോ​മ​സ് മാ​ളി​യേ​ക്ക​ൽ (സെ​ക്ര​ട്ട​റി), സെ​ലീ​ന ഡി​ക്രൂ​സ് (ട്ര​ഷ​റ​ർ).

 

Latest News

Corehub Up