Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thirunakkara

Kottayam

തി​രു​ന​ക്ക​ര​യി​ലെ വ്യാ​പാ​രി​ക​ളു​ടെ കാ​ത്തി​രി​പ്പി​ന് വി​രാ​മം

കോ​​ട്ട​​യം: തി​​രു​​ന​​ക്ക​​ര​​യി​​ലെ വ്യാ​​പാ​​രി​​ക​​ളു​​ടെ കാ​​ത്തി​​രി​​പ്പി​​ന് വി​​രാ​​മം. തി​​രു​​ന​​ക്ക​​ര ബ​​സ് സ്റ്റാ​​ന്‍​ഡ് കോം​​പ്ല​​ക്‌​​സി​​ലെ പു​​തി​​യ ക​​ട​​മു​​റി​​ക​​ള്‍ ഇ​​ന്ന് വ്യാ​​പാ​​രി​​ക​​ള്‍​ക്ക് കൈ​​മാ​​റും. രാ​​വി​​ലെ 11ന് ​​സ്പീ​​ക്ക​​ര്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​നാ​​ണ് താ​​ക്കോ​​ലു​​ക​​ള്‍ കൈ​​മാ​​റു​​ന്ന​​ത്. നാ​​ലു വ​​ര്‍​ഷം മു​​ന്പ് ഒ​​ഴി​​പ്പി​​ക്ക​​പ്പെ​​ട്ട 36 വ്യാ​​പാ​​രി​​ക​​ള്‍​ക്കാ​​യി ഹൈ​​ക്കോ​​ട​​തി ഉ​​ത്ത​​ര​​വി​​നെ​ത്തു​​ട​​ര്‍​ന്ന് നി​​ര്‍​മി​​ച്ച​​താ​​ണു പു​​തി​​യ ക​​ട​​മു​​റി​​ക​​ള്‍. ഇ​​തോ​​ടെ വ്യാ​​പാ​​രി​​ക​​ളു​​ടെ നീ​​ണ്ട​​നാ​​ള​​ത്തെ കാ​​ത്തി​​രി​​പ്പി​​നാ​​ണു വി​രാ​​മ​മാ​​കു​​ന്ന​​ത്.

താ​​ത്കാ​​ലി​​ക ക​​ട​​മു​​റി​​ക​​ളു​​ടെ നി​​ര്‍​മാ​​ണം പൂ​​ര്‍​ത്തി​​യാ​​യെ​​ങ്കി​​ലും വ്യാ​​പാ​​രി​​ക​​ള്‍​ക്ക് ന​​ല്‍​കു​​ന്ന​​തി​​ല്‍ അ​​വ്യ​​ക്ത​​ത തു​​ട​​രു​​ക​​യാ​​യി​​രു​​ന്നു. വ്യാ​​പാ​​രി​​ക​​ള്‍ സ്വ​​ന്തം ചെ​​ല​​വി​​ല്‍ 36 ക​​ട​​മു​​റി​​ക​​ള്‍ പ​​ണി​​ത് വ​​യ​​റിം​​ഗ് ജോ​​ലി​​ക​​ള്‍ അ​​ധി​​കൃ​​ത​​ര്‍ പ​​റ​​ഞ്ഞ രീ​​തി​​യി​​ല്‍ പൂ​​ര്‍​ത്തി​​യാ​​ക്കി. എ​​ന്നി​​ട്ടും ക​​ട​​മു​​റി​​ക​​ള്‍ തു​​റ​​ക്കാ​​ന്‍ അ​​നു​​മ​​തി ല​​ഭി​​ച്ചി​​രു​​ന്നി​​ല്ല. തു​​റ​​ന്നു പ്ര​​വ​​ര്‍​ത്തി​​ച്ച നാ​​ലു ക​​ട​​ ഉ​​ട​​മ​​ക​​ൾ​​ക്ക് നോ​​ട്ടീ​​സ് ന​​ല്‍​കി ഒ​​ഴി​​പ്പി​​ച്ചി​​രു​​ന്നു. ഹൈ​​ക്കോ​​ട​​തി ഉ​​ത്ത​​ര​​വു​​പ്ര​​കാ​​രം പ​​ണി​​ത ക​​ട​​മു​​റി​​ക​​ള്‍ തു​​റ​​ക്കു​​ന്ന​​തി​​നു ന​​ഗ​​ര​​സ​​ഭ അ​​നു​​മ​​തി ന​​ല്‍​കു​​ന്നി​​ല്ലെ​​ന്നാ​​യി​​രു​​ന്നു പ​​രാ​​തി.

പ​​ഴ​​യ സ്റ്റാ​​ന്‍​ഡി​​ലെ കെ​​ട്ടി​​ട​​ത്തി​​നു ബ​​ല​​ക്ഷ​​യ​​മു​​ണ്ടെ​​ന്നും 52 ക​​ട​​മു​​റി​​ക​​ള്‍​ക്ക് ഫി​​റ്റ്ന​​സ് ഇ​​ല്ലെ​​ന്നും കാ​​ണി​​ച്ച് വ്യാ​​പാ​​രി​​ക​​ളെ 2022 ഒ​​ക്‌​ടോ​​ബ​​ര്‍ മൂ​​ന്നി​​നാ​​ണ് ഒ​​ഴി​​പ്പി​​ച്ച​​ത്. തു​​ട​​ര്‍​ന്ന് സെ​​പ്റ്റം​​ബ​​ര്‍ 14നു ​​കെ​​ട്ടി​​ടം പൊ​​ളി​​ച്ചു​​മാ​​റ്റി. 2025 ജൂ​​ലൈ 17നു ​​വ്യാ​​പാ​​രി​​ക​​ള്‍ ഹൈ​​ക്കോ​​ട​​തി​​യെ സ​​മീ​​പി​​ച്ച് സ്വ​​ന്തം ചെ​​ല​​വി​​ല്‍ താ​​ത്കാ​​ലി​​ക​​മാ​​യി ക​​ട​​ക​​ള്‍ പ​​ണി​​യാ​​ന്‍ അ​​നു​​മ​​തി വാ​​ങ്ങി.
2025 ഡി​​സം​​ബ​​റി​​ല്‍ കാ​​ലാ​​വ​​ധി ക​​ഴി​​യു​​ന്ന​​തു​​വ​​രെ അ​​ന്ന​​ത്തെ ഭ​​ര​​ണ​​സ​​മി​​തി വ്യാ​​പാ​​രി​​ക​​ള്‍​ക്ക് അ​​നു​​കൂ​​ല​​മാ​​യ ഹൈ​​ക്കോ​​ട​​തി ഉ​​ത്ത​​ര​​വ് കൗ​​ണ്‍​സി​​ല്‍ യോ​​ഗ​​ത്തി​​ല്‍ അ​​റി​​യി​​ച്ചി​​ല്ല. കൗ​​ണ്‍​സി​​ലി​​ന്‍റെ കാ​​ലാ​​വ​​ധി ക​​ഴി​​ഞ്ഞ​​പ്പോ​​ള്‍ സെ​​ക്ര​​ട്ട​​റി​​യു​​ടെ നി​​ര്‍​ദേ​​ശ​​പ്ര​​കാ​​രം ന​​ഗ​​ര​​സ​​ഭ​​യു​​ടെ കെ​​ട്ടി​​ട നി​​ര്‍​മാ​​ണ വി​​ഭാ​​ഗം സ്ഥ​​ല​​പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി 36 ക​​ട​​മു​​റി​​ക​​ള്‍ പ​​ണി​​യാ​​ന്‍ അ​​നു​​മ​​തി ന​​ല്‍​കി. ക​​ട​​മു​​റി​​ക​​ള്‍ പ​​കു​​തി പ​​ണി​​തീ​​ര്‍​ന്ന​​പ്പോ​​ള്‍ പു​​തി​​യ ഭ​​ര​​ണ​​സ​​മി​​തി ചു​​മ​​ത​​ല​​യേ​​റ്റു. ഇ​​തോ​​ടെ ന​​ഗ​​ര​​സ​​ഭ​​യി​​ല്‍​നി​​ന്ന് സ്റ്റോ​​പ് മെ​​മ്മോ ല​​ഭി​​ച്ചു. കെ​​ട്ടി​​ട​​നി​​ര്‍​മാ​​ണ വി​​ഭാ​​ഗം അം​​ഗീ​​ക​​രി​​ച്ച ആ​​ദ്യ പ്ലാ​​നി​​ല്‍ പ​​ണി​​ത കെ​​ട്ടി​​ടം പ​​കു​​തി​​ഭാ​​ഗം പൊ​​ളി​​ച്ചു​​മാ​​റ്റി​​ച്ചു. പു​​തി​​യ നി​​ര്‍​ദേ​​ശം അ​​നു​​സ​​രി​​ച്ചാ​​ണു പി​​ന്നീ​​ട് പ​​ണി പൂ​​ര്‍​ത്തി​​യാ​​ക്കി​​യ​​ത്. 36 വ്യാ​​പാ​​രി​​ക​​ളും ഒ​​രോ​​ല​​ക്ഷ​​ത്തി​​നു​​മേ​​ല്‍ പ​​ണം മു​​ട​​ക്കി​​യാ​​ണു ക​​ട​​മു​​റി​​ക​​ള്‍ നി​​ര്‍​മി​​ച്ച​​ത്.

ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങി​​ല്‍ കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭ ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ എം.​​പി. സ​​ന്തോ​​ഷ്‌​​കു​​മാ​​ര്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. നാ​​ട്ട​​കം സു​​രേ​​ഷ് എം​​എ​​ല്‍​എ, വ്യാ​​പാ​​രി വ്യ​​വ​​സാ​​യി ഏ​​കോ​​പ​​ന സ​​മി​​തി പ്ര​​സി​​ഡ​​ന്‍റ എം.​​കെ. തോ​​മ​​സു​​കു​​ട്ടി, കോ​​ട്ട​​യം മ​​ര്‍​ച്ച​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ന്‍ പ്ര​​സി​​ഡ​​ന്‍റ് എ.​​കെ.​​എ​​ന്‍. പ​​ണി​​ക്ക​​ര്‍, കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭാ വൈ​​സ് ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ ഷീ​​ബ പു​​ന്ന​​ന്‍, ജോ​​ണ്‍ വ​​ര്‍​ഗീ​​സ്, ടി.​​എ​​ന്‍. ഹ​​രി, മാ​​ത്യു നൈ​​നാ​​ന്‍, ആ​​ര്‍. ര​​വി എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ക്കും.

Latest News

Corehub Up