Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ThiruvonamBumper

തി​രു​വോ​ണം ബം​പ​ർ ന​റു​ക്കെ​ടു​പ്പ് 26ന്, വി​റ്റ​ത് 76,85,650 ​ടി​ക്ക​റ്റു​ക​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വോ​​​ണം ബം​​​പ​​​ർ 2026 ഭാ​​​ഗ്യ​​​ക്കു​​​റി​​​യു​​​ടെ ന​​​റു​​​ക്കെ​​​ടു​​​പ്പ് 26ന് ​​​ന​​​ട​​​ക്കു​​​മെ​​​ന്ന് ഭാ​​​ഗ്യ​​​ക്കു​​​റി വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ കെ. ​​​എ​​​സ്. അ​​​ഞ്ജു അ​​​റി​​​യി​​​ച്ചു. ഇ​​​തു​​​വ​​​രെ 76,85,650 ടി​​​ക്ക​​​റ്റു​​​ക​​​ൾ വി​​​റ്റ​​​ഴി​​​ച്ചി​​​ട്ടു​​​ണ്ട്. 90 ല​​​ക്ഷം ടി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ വി​​​ൽ​​​പ്പ​​​ന ല​​​ക്ഷ്യ​​​മി​​​ട്ട് ജൂ​​​ലൈ 20നാ​​​ണ് തി​​​രു​​​വോ​​​ണം ബം​​​പ​​​ർ ടി​​​ക്ക​​​റ്റ് വി​​​ൽ​​​പ്പ​​​ന ആ​​​രം​​​ഭി​​​ച്ച​​​ത്.

അം​​​ഗീ​​​കൃ​​​ത ലോ​​​ട്ട​​​റി ഏ​​​ജ​​​ന്‍റു​​​മാ​​​രും വി​​​ൽ​​​പ്പ​​​ന​​​ക്കാ​​​രും മു​​​ഖേ​​​ന സം​​​സ്ഥാ​​​ന​​​ത്ത് ടി​​​ക്ക​​​റ്റ് വി​​​ൽ​​​പ്പ​​​ന പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്. TA, TB, TC, TD, TE, TG, TH, TJ, TK, TL എ​​​ന്നീ 10 സീ​​​രീ​​​സു​​​ക​​​ളി​​​ലാ​​​ണ് തി​​​രു​​​വോ​​​ണം ബ​​​മ്പ​​​ർ ടി​​​ക്ക​​​റ്റു​​​ക​​​ൾ പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ടി​​​ക്ക​​​റ്റി​​​ന്‍റെ വി​​​ല 500 രൂ​​​പ​​​യാ​​​ണ്. സ​​​മ്മാ​​​ന​​​ഘ​​​ട​​​ന ഒ​​​ന്നാം സ​​​മ്മാ​​​നം 30 കോ​​​ടി രൂ​​​പ. ര​​​ണ്ടാം സ​​​മ്മാ​​​നം ഒ​​​രു കോ​​​ടി രൂ​​​പ വീ​​​തം 20 പേ​​​ർ​​​ക്ക്. മൂ​​​ന്നാം സ​​​മ്മാ​​​നം 25 ല​​​ക്ഷം രൂ​​​പ വീ​​​തം 20 പേ​​​ർ​​​ക്.

നാ​​​ലാം സ​​​മ്മാ​​​നം അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ വീ​​​തം 10 പേ​​​ർ​​​ക്ക്. അ​​​ഞ്ചാം സ​​​മ്മാ​​​നം ര​​​ണ്ടു ല​​​ക്ഷം രൂ​​​പ വീ​​​തം 10 പേ​​​ർ​​​ക്ക്. ആ​​​റാം സ​​​മ്മാ​​​നം 5,000 രൂ​​​പ വീ​​​തം 54,000 പേ​​​ർ​​​ക്ക് ഏ​​​ഴാം സ​​​മ്മാ​​​നം 2,000 രൂ​​​പ വീ​​​തം 81,000 പേ​​​ർ​​​ക്ക്.

എ​​​ട്ടാം സ​​​മ്മാ​​​നം 1,000 രൂ​​​പ വീ​​​തം 1,24,200 പേ​​​ർ​​​ക്ക്. ഒ​​​ൻ​​​പ​​​താം സ​​​മ്മാ​​​നം 500 രൂ​​​പ വീ​​​തം 2,75,400 പേ​​​ർ​​​ക്ക്. സ​​​മാ​​​ശ്വാ​​​സ സ​​​മ്മാ​​​നം: 5 ല​​​ക്ഷം രൂ​​​പ വീ​​​തം 9 പേ​​​ർ​​​ക്ക് എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് സ​​​മ്മാ​​​ന​​​ഘ​​​ട​​​ന.

Latest News

Corehub Up