Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Toronto

ഡൽഹിയിൽനിന്ന് ടൊറന്‍റോയിലേക്കു നിർത്താതെ പറക്കാൻ എയർ ഇന്ത്യ

ന്യൂ​​​ഡ​​​ൽ​​​ഹി: ഡ​​​ൽ​​​ഹി​​​യി​​​ൽ നി​​​ന്ന് ടൊ​​​റ​​​ന്‍റോ​​​യി​​​ലേ​​​ക്ക് നേ​​​രി​​​ട്ടു​​​ള്ള വി​​​മാ​​​ന​​​സ​​ർ​​വീ​​സു​​മാ​​യി എ​​​യ​​​ർ ഇ​​​ന്ത്യ.

ഇ​​​ന്ധ​​​നം നി​​​റ​​​യ്ക്കു​​​ന്ന​​​തി​​​നാ​​​യി യാ​​​ത്ര​​​ക്കി​​​ടെ ഇ​​​റ​​​ക്കാ​​​തെ​​​യു​​​ള്ള സ​​​ർ​​​വീ​​​സ് ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നിനാ​​​ണ് തു​​​ട​​​ങ്ങു​​​ക.

ബോ​​​യിം​​​ഗ് 787-9 വി​​​മാ​​​ന​​​മാ​​​ണ് ഇ​​തി​​നാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്. ഡ​​​ൽ​​​ഹി-​​​ടൊ​​​റ​​​ന്‍റോ റൂ​​​ട്ടി​​​ൽ ഇ​​​പ്പോ​​​ൾ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന ബോ​​​യിം​​​ഗ് 777 വി​​​മാ​​​ന​​​ങ്ങ​​​ൾ ഇ​​​ന്ധ​​​നം നി​​​റ​​​യ്ക്കാ​​​നാ​​​യി ഓ​​​സ്ട്രി​​​യ​​​യി​​​ലെ വി​​​യ​​​ന്ന​​​യി​​​ൽ ഇ​​​റ​​​ങ്ങി​​​യ ശേ​​​ഷ​​​മാ​​​ണ് യാ​​​ത്ര തു​​ട​​രു​​ന്ന​​ത്.

International

ചികിത്സ ലഭിച്ചില്ല; കാനഡയിലെ ആശുപത്രിയിൽ ഇന്ത്യക്കാരന് ദാരുണാന്ത്യം

ടൊ​റ​ന്‍റോ: നെ​ഞ്ചു​വേ​ദ​ന​യെ​ത്തു​ട​ർ​ന്ന് കാ​ന​ഡ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ ഇ​ന്ത്യ​ക്കാ​ര​നു ദാ​രു​ണാ​ന്ത്യം. പ്ര​ശാ​ന്ത് ശ്രീ​കു​മാ​ർ (44) ആ​ണ് മ​രി​ച്ച​ത്. എ​ട്ട് മ​ണി​ക്കൂ​റാ​ണ് പ്ര​ശാ​ന്തി​ന് സൗ​ത്ത് ഈ​സ്റ്റ് എ​ഡ്മ​ണ്ട​ണി​ലു​ള്ള ഗ്രേ ​ന​ൺ​സ് ആ​ശു​പ​ത്രി​യി​ൽ കാ​ത്തി​രി​ക്കേ​ണ്ടി വ​ന്ന​ത്.

22ന് ​ജോ​ലി​സ്ഥ​ല​ത്തു​വ​ച്ച് നെ​ഞ്ചു​വേ​ദ​ന​യു​ണ്ടാ​യ പ്ര​ശാ​ന്തി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. എ​ട്ടു മ​ണി​ക്കൂ​ർ കാ​ത്തി​രി​പ്പി​നി​ടെ വേ​ദ​ന​സം​ഹാ​രി മാ​ത്ര​മാ​ണ് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ ന​ൽ​കി​യ​ത്. ഇ​ട​യ്ക്ക് ന​ഴ്സു​മാ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ര​ക്ത​സ​മ്മ​ർ​ദം ഉ​യ​ർ​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.

എ​ട്ടു മ​ണി​ക്കൂ​റി​നു ശേ​ഷം പ്ര​ശാ​ന്തി​നെ ട്രീ​റ്റ്മെ​ന്‍റ് റൂ​മി​ലേ​ക്കു വി​ളി​ച്ചെ​ങ്കി​ലും പ​ത്ത് സെ​ക്ക​ൻഡിനു​ള്ളി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ക്കു​ക​യാ​യി​രു​ന്നു. പ്ര​​​ശാ​​​ന്തി​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​നും സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ​​​ക്കും ആ​​​ശു​​​പ​​​ത്രി അ​​​നു​​​ശോ​​​ച​​​നം അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

NRI

ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി കാ​ന​ഡ​യി​ൽ വെ​ടി​യേ​റ്റു മ​രി​ച്ചു

ടൊ​റ​ന്‍റോ: കാ​ന​ഡ​യി​ലെ ടൊ​റ​ന്‍റോ സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് സ​മീ​പം ഇ​ന്ത‌്യ​ൻ വി​ദ്യാ​ർ​ഥി വെ​ടി​യേ​റ്റു മ​രി​ച്ചു. മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​യാ​യ ശി​വ​ങ്ക് അ​വ​സ്തി​യെ​യാ​ണ് (20) മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ ശി​വ​ങ്ക് മ​രി​ച്ച​താ​യി ടൊ​റ​ന്‍റോ പോ​ലീ​സ് അ​റി​യി​ച്ചു. പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​യി പോ​ലീ​സ് പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ട്

ക​ഴി​ഞ്ഞ​യാ​ഴ്ച ടൊ​റ​ന്‍റോ​യി​ൽ മ​റ്റൊ​രു ഇ​ന്ത്യ​ൻ വ​നി​ത​യും കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഹി​മാ​ൻ​ഷി ഖു​റാ​ന​യെ (30) വീ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. അ​ബ്ദു​ൾ ഗ​ഫു​രി എ​ന്ന 32 വ​യ​സു​കാ​ര​നാ​ണ് പ്ര​തി.

ടൊ​റ​ന്‍റോ​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സ്റ്റു​ലേ​റ്റ് ജ​ന​റ​ൽ മ​രി​ച്ച ര​ണ്ടു പേ​ർ​ക്കും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ക​യും അ​വ​രു​ടെ കു​ടും​ബ​ത്തി​ന് വേ​ണ്ട സ​ഹാ​യം ന​ൽ​കു​മെ​ന്ന് അ​റി​യി​ക്കു​ക​യും ചെ​യ്തു.

Latest News

Corehub Up