പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് ടൊറന്റോയിലേക്ക് നേരിട്ടുള്ള വിമാനസർവീസുമായി എയർ ഇന്ത്യ.
ഇന്ധനം നിറയ്ക്കുന്നതിനായി യാത്രക്കിടെ ഇറക്കാതെയുള്ള സർവീസ് ഓഗസ്റ്റ് ഒന്നിനാണ് തുടങ്ങുക.
ബോയിംഗ് 787-9 വിമാനമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഡൽഹി-ടൊറന്റോ റൂട്ടിൽ ഇപ്പോൾ സർവീസ് നടത്തുന്ന ബോയിംഗ് 777 വിമാനങ്ങൾ ഇന്ധനം നിറയ്ക്കാനായി ഓസ്ട്രിയയിലെ വിയന്നയിൽ ഇറങ്ങിയ ശേഷമാണ് യാത്ര തുടരുന്നത്.
Tags : AirIndia fly NonStop Delhi Toronto Business