x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​എ​ൽ​എ​സ്: ഇ​ന്‍റ​ർ​മി​യാ​മി​ക്ക് ത​ക​ർ​പ്പ​ൻ ജ​യം


Published: May 10, 2026 10:55 AM IST | Updated: May 10, 2026 10:56 AM IST

മി​യാ​മി: അ​മേ​രി​ക്ക​ൻ മേ​ജ​ർ ലീ​ഗ് സോ​ക്ക​റി​ൽ ഇ​ന്‍റ​ർ​മി​യാ​മി​ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ര​ണ്ടി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്ക് ടോ​റ​ന്‍റോ എ​ഫ്സി​യെ തോ​ൽ​പ്പി​ച്ചു.

ഇ​ന്‍റ​ർ​മ​യാ​മി​ക്ക് വേ​ണ്ടി സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ ല​യ​ണ​ൽ മെ​സി​യും ലൂ​യി സു​വാ​ര​സും റോ​ഡ്രി​ഗോ ഡി ​പോ​ളും സെ​ർ​ജി​യോ റെ​ഗു​യ്‌​ലോ​ണും ആ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. ടോ​റ​ന്‍റോ​യ്ക്ക് വേ​ണ്ടി എ​മി​ലി​യോ അ​രി​സ്ടി​സാ​ബാ​ൽ ര​ണ്ട് ഗോ​ളു​ക​ൾ നേ​ടി.

വി​ജ​യ​ത്തോ​ടെ ഇ​ന്‍റ​ർ​മ​യാ​മി​ക്ക് 22 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് ഇ​ന്‍റ​ർ​മി​യാ​മി.

Tags : mls football inter miami beats toronto

Recent News

Corehub Up