Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Traced

അഹമ്മദാബാദ് ബോംബ് ഭീഷണി: ഇമെയിൽ ഉറവിടം പാക്കിസ്ഥാൻ

അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്: ന​​​​രേ​​​​ന്ദ്ര​​​​ മോ​​​​ദി സ്റ്റേ​​​​ഡി​​​​യം ഉ​​​​ൾ​​​​പ്പടെ അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദി​​​​ലെ വി​​​​വി​​​​ധ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ ബോം​​​​ബ് സ്ഫോ​​​​ട​​​​ന​​​​മു​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന വ്യാ​​​​ജസ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​റ​​​​വി​​​​ടം പാ​​​​ക്കി​​​​സ്ഥാ​​​​നും ബം​​​​ഗ്ലാ​​​​ദേ​​​​ശു​​​​മാ​​​​ണെ​​​​ന്ന് പ്രാ​​​​ഥ​​​​മി​​​​കാ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ ക​​​​ണ്ടെ​​​​ത്തി.

ഹാ​​​​ക്ക് ചെ​​​​യ്ത ഇ ​​​​മെ​​​​യി​​​​ൽ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ൾ വി​​​​ൽ​​​​ക്കു​​​​ന്ന സം​​​​ഘ​​​​വും ഇ​​​​തി​​​​നു പി​​​​ന്നി​​​​ലു​​​​ണ്ടാ​​​​യേ​​​​ക്കാ​​​​മെ​​​​ന്നാ​​​​ണ് നി​​​​ഗ​​​​മ​​​​നം. നേ​​​​ര​​​​ത്തേ സ​​​​മാ​​​​ന​​​​മാ​​​​യ കേ​​​​സി​​​​ൽ പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ളി​​​​ൽനി​​​​ന്ന് ഒ​​​​രു പ്ര​​​​തി​​​​യെ ഗു​​​​ജ​​​​റാ​​​​ത്ത് പൊ​​​​ലി​​​​സ് പി​​​​ടി​​​​കൂ​​​​ടി​​​​യി​​​​രു​​​​ന്നു. ഹാ​​​​ക് ചെ​​​​യ്ത ഇ ​​​​മെ​​​​യി​​​​ൽ​​​​വി​​​​ലാ​​​​സം ബം​​​​ഗ്ലാ​​​​ദേ​​​​ശ് സ്വ​​​​ദേ​​​​ശി​​​​ക്കു വി​​​​റ്റ​​​​താ​​​​യി ഇ​​​​യാ​​​​ൾ പൊ​​​​ലി​​​​സി​​​​നു മു​​​​ന്പാ​​​​കെ കു​​​​റ്റ​​​​സ​​​​മ്മ​​​​തം ന​​​​ട​​​​ത്തു​​​​ക​​​​യും ചെ​​​​യ്തു.

ക്രി​​​​പ്റ്റോ ക​​​​റ​​​​ൻ​​​​സി​​​​യി​​​​ലൂ​​​​ടെ പ്ര​​​​തി​​​​ഫ​​​​ലം വാ​​​​ങ്ങി ബം​​​​ഗ്ലാ​​​​ദേ​​​​ശ് സ്വ​​​​ദേ​​​​ശി ഇ​​​​ത് പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ ഒ​​​​രാ​​​​ൾ​​​​ക്ക് കൈ​​​​മാ​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദി​​​​ൽ ര​​​​ണ്ട് ഇ​​​​മെ​​​​യി​​​​ൽ വി​​​​ലാ​​​​സ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് ആ​​​​ദ്യ​​​​ത്തെ ഭീ​​​​ഷ​​​​ണി​​​​സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ൾ എ​​​​ത്തി​​​​യ​​​​ത് ഈ ​​​​മാ​​​​സം ഏ​​​​ഴി​​​​നാ​​​​യി​​​​രു​​​​ന്നു.

പ​​​​ത്ത് സ്കൂ​​​​ളു​​​​ക​​​​ളും ഗു​​​​ജ​​​​റാ​​​​ത്ത് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യും ഉ​​​​ൾ​​​​പ്പടെ 16 കേ​​​​ന്ദ്ര​​​​ങ്ങ​​​​ളും ത​​​ക​​​ർ​​​ക്കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ഭീ​​​​ഷ​​​​ണി.

14 സ്കൂ​​​​ളു​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പടെ 19 ഇ​​​​ട​​​​ങ്ങ​​​​ളി​​​​ൽ സ്ഫോ​​​​ട​​​​ന​​​​പ​​​​ര​​​​ന്പ​​​​ര​​​​യു​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന സ​​​​ന്ദേ​​​​ശം ചൊ​​​​വ്വാ​​​​ഴ്ച​​​​യും ല​​​​ഭി​​​​ച്ചി​​​​രു​​​​ന്നു.

Latest News

Corehub Up