Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TrafficJam

Kouthukam

ഓ​വ​ർ​ടേ​ക്കിം​ഗി​നെ​ച്ചൊ​ല്ലി റോ​ഡി​ൽ അ​ടി​പി​ടി: വാ​ക്കാ​ട്-​ഹി​ഞ്ച​വ​ടി മേ​ൽ​പ്പാ​ല​ത്തി​ൽ യാ​ത്ര​ക്കാ​ർ കു​ടു​ങ്ങി

വാ​ക്കാ​ട്-​ഹി​ഞ്ച​വ​ടി മേ​ൽ​പ്പാ​ല​ത്തി​ന് സ​മീ​പം വാ​ഹ​നം മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ നി​സാ​ര ത​ർ​ക്കം ഡ്രൈ​വ​ർ​മാ​ർ ത​മ്മി​ലു​ള്ള പ​ര​സ്യ​മാ​യ കൈ​യ​ങ്ക​ളി​യി​ൽ ക​ലാ​ശി​ച്ചു.

ഒ​രു വാ​ഹ​നം മ​റ്റൊ​ന്നി​ൽ ഉ​ര​സി​യ​തി​നെ​ച്ചൊ​ല്ലി റോ​ഡി​ൽ വാ​ഹ​നം നി​ർ​ത്തി​യി​ട്ട് ഡ്രൈ​വ​ർ​മാ​ർ ത​മ്മി​ൽ തു​ട​ങ്ങി​യ വാ​ക്കു​ത​ർ​ക്ക​മാ​ണ് പെ​ട്ടെ​ന്ന് സം​ഘ​ർ​ഷ​മാ​യി മാ​റി​യ​ത്.

തി​ര​ക്കേ​റി​യ മേ​ൽ​പ്പാ​ല​ത്തി​ൽ ന​ട​ന്ന ഈ ​സം​ഭ​വം കാ​ണാ​ൻ മ​റ്റ് യാ​ത്ര​ക്കാ​ർ ത​ടി​ച്ചു​കൂ​ടി​യ​തോ​ടെ വാ​ഹ​ന​ങ്ങ​ൾ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പ്പെ​ടു​ക​യും യാ​ത്രാ​ത​ട​സം നേ​രി​ടു​ക​യും ചെ​യ്തു. പി​ന്നീ​ട് വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ നി​ന്ന് മാ​റ്റി​യ ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പൂ​ർ​വ്വ​സ്ഥി​തി​യി​ലാ​യ​ത്.

സം​ഭ​വ​ത്തി​ൽ പ​രി​ക്കു​ക​ളോ കേ​ടു​പാ​ടു​ക​ളോ സം​ഭ​വി​ച്ചി​ട്ടു​ണ്ടോ എ​ന്ന​തി​നെ​ക്കു​റി​ച്ചും പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ടോ എ​ന്ന​തി​നെ​ക്കു​റി​ച്ചും വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല.

Latest News

Corehub Up