Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TragicDeath

Europe

ഹീ​റ്റ​ർ പൊ​ട്ടി​ത്തെ​റി​ച്ച് മ​ല​യാ​ളി യു​വാ​വി​ന് പോ​ർ​ച്ചു​ഗ​ലി​ൽ ദാ​രു​ണാ​ന്ത്യം

ലി​സ്ബ​ൺ: പോ​ർ​ച്ചു​ഗ​ലി​ൽ ഹീ​റ്റ​ർ പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. കോ​ത​മം​ഗ​ലം ചെ​ങ്ങ​ര മു​ത്ത​ല​ത്തോ​ട്ട​ത്തി​ൽ ബോ​ണി ബേ​സി​ൽ കു​ര്യ​ൻ (36) ആ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു അ​പ​ക​ടം. ജോ​ലി സം​ബ​ന്ധ​മാ​യി എ​ത്തി​യ സ്ഥ​ല​ത്ത് രാ​ത്രി താ​മ​സി​ച്ചി​രു​ന്ന മു​റി​യി​ലെ ഹീ​റ്റ​ർ പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നാ​ണ് വി​വ​രം.

നാ​ലു​വ​ർ​ഷ​മാ​യി ബോ​ണി പോ​ർ​ച്ചു​ഗ​ലി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

Latest News

Corehub Up