Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Transparency

സു​താ​ര്യ​ത​യെ​പ്പ​റ്റി മി​ണ്ടാ​ൻ സ​തീ​ശ​ന് അ​വ​കാ​ശ​മി​ല്ല: ബി​നോ​യ് വി​ശ്വം

തി​​രു​​വ​​ന​​ന്ത​​പു​​രം: രാ​ഷ്‌​ട്രീ​​യ​​ത്തി​​ലെ സു​​താ​​ര്യ​​ത​​യെ​​പ്പ​​റ്റി പ​​റ​​യാ​​ൻ മു​​ഖ്യ​​മ​​ന്ത്രി വി.​​ഡി.​ സ​​തീ​​ശ​​ന് അ​​വ​​കാ​​ശ​​മി​​ല്ലെ​​ന്നു സി​​പി​​ഐ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി ബി​​നോ​​യ് വി​​ശ്വം.

ആ​​രു​​ടെ വി​​മാ​​ന​​ത്തി​​ലാ​​ണു യാ​​ത്ര ചെ​​യ്ത​​തെ​​ന്നു പ​​റ​​യാ​​ൻ മു​​ഖ്യ​​മ​​ന്ത്രി മ​​ടി​​ക്കു​​ന്നു. പു​​റ​​ത്തു​​പ​​റ​​യാ​​ൻ കൊ​​ള്ളാ​​ത്ത പേ​​രാ​​യ​​തു​​കൊ​​ണ്ടാ​​ണോ പ​​റ​​യാ​​ത്ത​​തെ​​ന്ന് അ​​ദ്ദേ​​ഹം​ത​​ന്നെ ജ​​ന​​ങ്ങ​​ളോ​​ടു വ്യ​​ക്ത​​മാ​​ക്ക​​ണ​​മെ​​ന്നും ബി​​നോ​​യ് വി​​ശ്വം പ​​റ​​ഞ്ഞു.

ദു​​രി​​ത​​ബാ​​ധി​​ത​​ർ​​ക്കു ന​​ൽ​​കു​​മെ​​ന്നു പ​​റ​​ഞ്ഞ പ​​തി​​നാ​​യി​​രം രൂ​​പ ഇ​​തു​​വ​​രെ​​യും സ​​ർ​​ക്കാ​​ർ ന​​ൽ​​കി​​യി​​ല്ല. ക​​ഴി​​ഞ്ഞ സ​​ർ​​ക്കാ​​ർ ന​​ട​പ്പാ​​ക്കി​​യ സ്ത്രീ​സു​​ര​​ക്ഷാ പ​​ദ്ധ​​തി​​യും ഈ ​​സ​​ർ​​ക്കാ​​ർ അ​​ട്ടി​​മ​​റി​​ച്ചു.

സ​​ർ​​ക്കാ​​രി​​ന്‍റെ ഈ ​​നി​​ല​​പാ​​ടി​​നെ​​തിരേ അ​​ടു​​ത്ത മാ​​സം 14നു ​​നി​​യ​​മ​​സ​​ഭ​​യി​​ലേ​ക്കു സി​​പി​​ഐ പ്ര​​തി​​ഷേ​​ധ മാ​​ർ​​ച്ച് സം​​ഘ​​ടി​​പ്പി​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

Latest News

Corehub Up