Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tug-of-War Competition

Kottayam

ആ​വേ​ശം വി​ത​ച്ച് അ​ഖി​ല കേ​ര​ള വ​ടം​വ​ലി മ​ത്സ​രം

പൊ​ൻ​കു​ന്നം: പൊ​ൻ​കു​ന്നം ടൗ​ണ്‍ റി​ക്രി​യേ​ഷ​ൻ ക്ല​ബ്ബും റെ​ഡ് സ്റ്റാ​ർ സ്വ​യം സ​ഹാ​യ സം​ഘ​വും ചേ​ർ​ന്ന് എ​ണ്ണ​മ​രം ക​യ​റ്റ​വും അ​ഖി​ല കേ​ര​ള വ​ടം​വ​ലി മ​ത്സ​ര​വും ന​ട​ത്തി. വ​ടം​വ​ലി​യി​ൽ ന്യൂ​സ്റ്റാ​ർ പൊ​ൻ​കു​ന്നം ഒ​ന്നാം സ്ഥാ​ന​വും, ആ​ഹാ ഫ്ര​ണ്ട്സ് എ​ട​പ്പാ​ൾ ര​ണ്ടാം സ്ഥാ​ന​വും മു​ത്തി​യ​മ്മ​നാ​ട് കു​റ​വി​ല​ങ്ങാ​ട് മൂ​ന്നാം​സ്ഥാ​ന​വും നേ​ടി. ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. ഗി​രീ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എം. ദി​ലീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗി​രീ​ഷ് എ​സ്. നാ​യ​ർ, വി.​ജി. ലാ​ൽ, ഐ.​എ​സ്. രാ​മ​ച​ന്ദ്ര​ൻ, കെ. ​സേ​തു​നാ​ഥ്, കെ.​കെ. സ​ന്തോ​ഷ് കു​മാ​ർ, ബി. ​ഗൗ​തം, പി. ​മോ​ഹ​ൻ കു​മാ​ർ, ലേ​ഖ സാ​ബു, ഷാ​ലി​ജ സു​ന്ദ​രേ​ശ​ൻ, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ലും ന​ട​ത്തി.

Latest News

Corehub Up