Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vaibhav

വെ​​ടി​​ക്കെ​​ട്ട് ബാ​​റ്റിം​​ഗുമായി വൈ​​ഭ​​വ്, ആ​​രോ​​ണ്‍

ബു​​ല​​വാ​​യോ: ഐ​​സി​​സി അ​​ണ്ട​​ര്‍ 19 പു​​രു​​ഷ ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​നു മു​​ന്നോ​​ടി​​യാ​​യു​​ള്ള സ​​ന്നാ​​ഹ മ​​ത്സ​​ര​​ത്തി​​ല്‍ ഇ​​ന്ത്യ​​യു​​ടെ വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി, ആ​​രോ​​ണ്‍ ജോ​​ര്‍​ജ് തു​​ട​​ങ്ങി​​യ​​വ​​രു​​ടെ വെ​​ടി​​ക്കെ​​ട്ട് ബാ​​റ്റിം​​ഗ്.

സ്‌​​കോ​​ട്ട്‌​​‌ല​​ന്‍​ഡ് അ​​ണ്ട​​ര്‍ 19ന് ​​എ​​തി​​രേ ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത ഇ​​ന്ത്യ അ​​ണ്ട​​ര്‍ 19, വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി (50 പ​​ന്തി​​ല്‍ 96), ആ​​രോ​​ണ്‍ ജോ​​ര്‍​ജ് (58 പ​​ന്തി​​ല്‍ 61), വി​​ഹാ​​ന്‍ മ​​ല്‍​ഹോ​​ത്ര (81 പ​​ന്തി​​ല്‍ 77), അ​​ഭി​​ഗ്യാ​​ന്‍ കു​​ണ്ഡു (48 പ​​ന്തി​​ല്‍ 55) എ​​ന്നി​​വ​​രു​​ടെ അ​​ര്‍​ധ​​സെ​​ഞ്ചു​​റി മി​​ക​​വി​​ല്‍ 374 റ​​ണ്‍​സ് അ​​ടി​​ച്ചു​​കൂ​​ട്ടി.

എ​​ട്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ലാ​​ണ് ഇ​​ന്ത്യ​​ന്‍ കൗ​​മാ​​ര​​ക്കാ​​ര്‍ 50 ഓ​​വ​​റി​​ല്‍ 374 റ​​ണ്‍​സ് നേ​​ടി​​യ​​ത്. 15 മു​​ത​​ലാ​​ണ് 2026 ഐ​​സി​​സി അ​​ണ്ട​​ര്‍ 19 ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ആ​​രം​​ഭി​​ക്കുക.

Latest News

Corehub Up