Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vallasadya

Pathanamthitta

അ​ഷ്‌ടമി​രോ​ഹി​ണി വ​ള്ള​സ​ദ്യ​യി​ൽ പ​ങ്കാ​ളി​ക​ളാ​യി ആ​യി​ര​ങ്ങ​ൾ

ആ​റ​ന്മു​ള: പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ൽ അ​ഷ്‌​ട​മി​രോ​ഹ​ിണി​നാ​ളി​ൽ ന​ട​ന്ന വ​ള്ള​സ​ദ്യ​യി​ൽ അ​ര​ല​ക്ഷ​ത്തോ​ളം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. പു​ല​ർ​ച്ചെ മു​ത​ൽ ത​ന്നെ ക്ഷേ​ത്ര​ത്തി​ലേ​ക്ക് ഭ​ക്ത​ജ​ന പ്ര​വാ​ഹം ഉ​ണ്ടാ​യി. ആ​റ​ന്മു​ള​യു​ടെ വി​വി​ധ ക​ര​ക​ളി​ൽ നി​ന്നു​ള്ള​വ​ർ പ​ള്ളി​യോ​ട​ങ്ങ​ളി​ൽ എ​ത്തി​യാ​ണ് വ​ള്ള​സ​ദ്യ​യി​ൽ ഭാ​ഗ​ഭാ​ക്കാ​യ​ത്. പ​ര​ന്പ​രാ​ഗ​ത ആ​ചാ​ര​ങ്ങ​ളും ച​ട​ങ്ങു​ക​ളും നി​ല​നി​ർ​ത്തി​യാ​യി​രു​ന്നു വ​ള്ള​സ​ദ്യ.

11.30 ഓ​ടെ പ​ള്ളി​യോ​ട​ങ്ങ​ൾ ക്ഷേ​ത്ര​ക്ക​ട​വി​ൽ എ​ത്തി​ത്തു​ട​ങ്ങി. ആ​ദ്യമെ​ത്തി​യ മേ​ലു​ക​ര പ​ള്ളി​യോ​ട​ത്തെ പ​ള്ളി​യോ​ട സേ​വാ സം​ഘം ഭാ​ര​വാ​ഹി​ക​ൾ വെ​റ്റ-പു​ക​യി​ല ന​ൽ​കി ക്ഷേ​ത്ര​ത്തി​ലേ​ക്ക് സ്വീ​ക​രി​ച്ചു. പി​ന്നാ​ലെ മ​റ്റു പ​ള്ളി​യോ​ട​ങ്ങ​ൾ ഓ​രോ​ന്നാ​യി എ​ത്തി​ത്തു​ട​ങ്ങി. ഇ​തോ​ടെ പ​ന്പാ​ന​ദി​യി​ൽ പ​ള്ളി​യോ​ട​ങ്ങ​ളു​ടെ പൂ​ര​മാ​യി.

ക​ടു​ത്ത ചൂ​ട് വ​ക​വ​യ്ക്കാ​തെ ഭ​ക്ത​രെ​ക്കൊ​ണ്ട് ക്ഷേ​ത്ര​മു​റ്റം നി​റ​ഞ്ഞു ക​വി​ഞ്ഞു. 12. 30ന് ക്ഷേ​ത്ര ശ്രീ​കോ​വി​ലി​ൽനി​ന്ന് ത​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മേ​ൽ​ശാ​ന്തി വി.​എ​സ്. ശ​ങ്ക​ര​ൻ ന​മ്പൂ​തി​രി ന​ൽ​കി​യ ദീ​പം പ​ള്ളി​യോ​ടം ഭാ​ര​വാ​ഹി​ക​ൾ ഏ​റ്റു​വാ​ങ്ങി ആ​ന​ക്കൊ​ട്ടി​ലി​ൽ പ്ര​ത്യേ​ക ത​യാ​റാ​ക്കി​യ മ​ണ്ഡ​പ​ത്തി​ൽ എ​ത്തി​ച്ചു.

അ​ക്കീ​ര​മ​ൺ കാ​ളി​ദാ​സ ഭ​ട്ട​തി​രി ഭ​ദ്ര​ദീ​പം കൊ​ളു​ത്തി. ചെ​ങ്ങ​ന്നൂ​ർ എ​ൻ​എ​സ്എ​സ് താ​ലൂ​ക്ക് യൂ​ണി​യ​ൻ അ​ഡ് ഹോ​ക്ക് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ആ​ർ. അ​ജി​ത് കു​മാ​ർ വി​ഭ​വ​ങ്ങ​ൾ ഇ​ല​യി​ൽ വി​ള​മ്പി.
അ​ബി​ൻ വ​ർ​ക്കി എം​എ​ൽ​എ, പ​ള്ളി​യോ​ട സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍റ് കെ. ​വി. സാം​ബ​ദേ​വ​ൻ സെ​ക്ര​ട്ട​റി പ്ര​സാ​ദ് ആ​ന​ന്ദ​ഭ​വ​ൻ അ​ഷ്ട​മ​രോ​ഹി​ണി ക​ൺ​വീ​ന​ർ അ​ജ​യ് ഗോ​പി​നാ​ഥ് ട്ര​ഷ​റ​ർ ര​മേ​ശ് മാ​ലിമേ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. സു​രേ​ഷ് എ​ന്നി​വ​രും വി​ഭ​വ​ങ്ങ​ൾ ഒ​ന്നൊ​ന്നാ​യി വി​ള​മ്പി.

ആ​റ​ന്മു​ള​യി​ൽ 16 വ​രെ വ​ഴി​പാ​ട് വ​ള്ള​സ​ദ്യ​ക​ൾ തു​ട​രും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, നി​ർ​വ​ഹ​ണ സ​മി​തി അം​ഗം ക്യാ​പ്റ്റ​ൻ വീ​ന്ദ്ര​ൻ നാ​യ​ർ, ജി. ​കൃ​ഷ്ണ​കു​മാ​ർ മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ ജ​യ​ല​ക്ഷ്മി, എ​ഡി​എം ആ​ർ‌. രാ​ജ​ല​ക്ഷ്മി, ഇ​ല​ന്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ സ​ജി​ത്ത് ഭാ​സ്ക​ർ, എം. ​വി. ഗോ​പ​കു​മാ​ർ, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ വി​ജ​യ​കു​മാ​ർ ചു​ങ്ക​ത്തി​ൽ, ഫു​ഡ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ ബി. ​കൃ​ഷ്ണ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up