Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Village Officer

Malappuram

മി​ക​ച്ച വി​ല്ലേ​ജ് ഓ​ഫി​സ​ര്‍​ക്ക് ആ​ദ​രം

മ​ല​പ്പു​റം: തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്കി​ലെ ഏ​റ്റ​വും ന​ല്ല വി​ല്ലേ​ജ് ഓ​ഫി​സ​റാ​യി തി​ര​ഞ്ഞെ​ടു​ത്ത പ​റ​പ്പൂ​ര്‍ വി​ല്ലേ​ജ് ഓ​ഫി​സ​ര്‍ പി.​വി. ഷാ​ജി​യെ മു​ഹ​മ്മ​ദ് അ​ബ്ദു​റ​ഹി​മാ​ന്‍ സ്മാ​ര​ക ട്ര​സ്റ്റ് ആ​ദ​രി​ച്ചു. വി​ല്ലേ​ജ് ഓ​ഫി​സ് പ​രി​സ​ര​ത്തു ന​ട​ന്ന ച​ട​ങ്ങി​ല്‍ ട്ര​സ്റ്റ് ചെ​യ​ര്‍​മാ​ന്‍ മൂ​സ ടി. ​എ​ട​പ്പ​നാ​ട്ട് ഉ​പ​ഹാ​രം സ​മ​ര്‍​പ്പി​ച്ചു. ഡി​സി​സി അം​ഗം കെ.​എ. റ​ഹിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​​ന്‍റ് പി.​കെ. സ​ക്കീ​ന, അം​ഗ​ങ്ങ​ളാ​യ വ​സ​ന്ത, ജം​ഷീ​ന, മു​ന്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്് ല​ക്ഷ്മ​ണ​ന്‍, നാ​സ​ര്‍ കാ​പ്പ​ന്‍, പി.​കെ. ഇ​ബ്രാ​ഹിം കു​ട്ടി, ജ​യ​പ്ര​കാ​ശ്, ഫാ​സി​ല്‍ മാ​നേ​ജിം​ഗ് ട്ര​സ്റ്റി ടി.​ഇ. കു​ഞ്ഞി​പോ​ക്ക​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up