Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vinesh Phogat

വിനേഷ് ഫോഗട്ടിന് ആശ്വാസം

ന്യൂ​​​ഡ​​​ൽ​​​ഹി: ഗു​​​സ്തി താ​​​രം വി​​​നേ​​​ഷ് ഫോ​​​ഗ​​​ട്ടി​​​ന്‍റെ ഗോ​​​ദ​​​യി​​​ലേ​​​ക്കു​​​ള്ള തി​​​രി​​​ച്ചു​​​വ​​​ര​​​വി​​​ന് ക​​​ള​​​മൊ​​​രു​​​ങ്ങു​​​ന്നു.

ഏ​​​ഷ്യ​​​ൻ ഗെ​​​യിം​​​സ് സെ​​​ല​​​ക്‌​​​ഷ​​​ൻ ട്ര​​​യ​​​ൽ​​​സി​​​ൽ ഫോ​​​ഗ​​​ട്ട് പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത് ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ വി​​​ദ​​​ഗ്ധ സ​​​മി​​​തി രൂ​​​പീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി കേ​​​ന്ദ്ര​​​ത്തോ​​​ട് നി​​​ർ​​​ദേ​​​ശി​​​ച്ചു.

ആ​​​ഭ്യ​​​ന്ത​​​ര മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് ഫോ​​​ഗ​​​ട്ടി​​​നെ അ​​​യോ​​​ഗ്യ​​​യാ​​​ക്കി​​​യ ഇ​​​ന്ത്യ​​​ൻ ഗു​​​സ്തി ഫെ​​​ഡ​​​റേ​​​ഷ​​​ന്‍റെ തീ​​​രു​​​മാ​​​ന​​​ത്തെ രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ചാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ്.

പ്ര​​​ശ​​​സ്ത​​​രാ​​​യ കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ളെ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന മു​​​ൻ​​​കാ​​​ല രീ​​​തി​​​യി​​​ൽ​​​നി​​​ന്ന് ഗു​​​സ്തി ഫെ​​​ഡ​​​റേ​​​ഷ​​​ൻ വ്യ​​​തി​​​ച​​​ലി​​​ച്ച​​​ത് ’പ​​​ല​​​തും വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന്’ ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ഡി.​​​കെ. ഉ​​​പാ​​​ധ്യാ​​​യ അ​​​ധ്യ​​​ക്ഷ​​​നാ​​​യ ബെ​​​ഞ്ച് നി​​​രീ​​​ക്ഷി​​​ച്ചു.

2024 പാ​​​രീ​​​സ് ഒ​​​ളി​​​ന്പി​​​ക്സി​​​ൽ അ​​​യോ​​​ഗ്യ​​​യാ​​​ക്ക​​​പ്പെ​​​ട്ട​​​തി​​​ന് തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ ഗു​​​സ്തി​​​യി​​​ൽ​​​നി​​​ന്നു വി​​​ര​​​മി​​​ക്ക​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ച വി​​​നേ​​​ഷ് ഫോ​​​ഗ​​​ട്ട് ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ജൂ​​​ലൈ​​​യി​​​ൽ കു​​​ഞ്ഞി​​​ന് ജ​​​ന്മം ന​​​ൽ​​​കു​​​ക​​​യും ഡി​​​സം​​​ബ​​​റി​​​ൽ വി​​​ര​​​മി​​​ക്ക​​​ൽ പ്ര​​​ഖ്യാ​​​പ​​​നം പി​​​ൻ​​​വ​​​ലി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

Latest News

Corehub Up