x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​​നേ​​ഷ് ഫോ​​ഗ​​ട്ട് തി​​രി​​ച്ചെ​​ത്തു​​ന്നു


Published: December 13, 2025 12:43 AM IST | Updated: December 13, 2025 12:43 AM IST

മൊ​​ഹാ​​ലി: ഇ​​ന്ത്യ​​ന്‍ വ​​നി​​താ ഗു​​സ്തി താ​​രം വി​​നേ​​ഷ് ഫോ​​ഗ​​ട്ട് ഗോ​​ദ​​യി​​ലേ​​ക്ക് തി​​രി​​ച്ചെ​​ത്തു​​ന്നു. ഭാ​​രം കൂ​​ടു​​ത​​ലാ​​ണെ​​ന്ന കാ​​ര​​ണ​​ത്താ​​ല്‍ 2024 പാ​​രീ​​സ് ഒ​​ളി​​മ്പി​​ക്‌​​സ് ഫൈ​​ന​​ലി​​ല്‍​നി​​ന്ന് ഫോ​​ഗ​​ട്ടി​​നെ അ​​യോ​​ഗ്യ​​യാ​​ക്കി​​യ​​ത് ഇ​​ന്ത്യ​​ന്‍ മെ​​ഡ​​ല്‍ പ്ര​​തീ​​ക്ഷ താ​​റു​​മാ​​റാ​​ക്കി.

2028 ലോ​​സ് ആ​​ഞ്ച​​ല​​സ് ഒ​​ളി​​മ്പി​​ക്‌​​സ് ല​​ക്ഷ്യ​​മി​​ട്ടു​​ള്ള മ​​ട​​ങ്ങി​​വ​​ര​​വി​​നാ​​ണ് വി​​നേ​​ഷ് ഫോ​​ഗ​​ട്ട് ത​​യാ​​റെ​​ടു​​ക്കു​​ന്ന​​ത്.

പാ​​രീ​​സ് ഒ​​ളി​​മ്പി​​ക്‌​​സ് ഫൈ​​ന​​ലി​​ലെ അ​​യോ​​ഗ്യ​​ത​​യ്‌​​ക്കെ​​തി​​രേ രാ​​ജ്യാ​​ന്ത​​ര കാ​​യി​​ക ത​​ര്‍​ക്ക പ​​രി​​ഹാ​​ര കോ​​ട​​തി​​യെ സ​​മീ​​പി​​ച്ചെ​​ങ്കി​​ലും അ​​നു​​കൂ​​ല വി​​ധി ല​​ഭി​​ച്ചി​​ല്ല. ഇ​​തി​​നു പി​​ന്നാ​​ലെ​​യാ​​യി​​രു​​ന്നു വി​​നേ​​ഷ് ഫോ​​ഗ​​ട്ട് വി​​ര​​മി​​ക്ക​​ല്‍ പ്ര​​ഖ്യാ​​പി​​ച്ച​​ത്.

Tags : Vinesh Phogat Indian women's wrestling star women's wrestling star

Recent News

Corehub Up